You Searched For "ശോഭാ സുരേന്ദ്രൻ"

ബിജെപിയുടെ കേരളത്തിലെ നേതാക്കളുമായി ശോഭാ സുരേന്ദ്രൻ മാനസികമായി അകന്നതിന്റെ തെളിവാണ് ആറു മാസമായി തുടരുന്ന മൗനം!  തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനെ അന്വേഷിച്ച് വലഞ്ഞ് പാർട്ടി പ്രവർത്തകർ നടക്കുകയാണെന്നാണ് ജനയുഗം; കൊറോണ കാലമായതിനാൽ വീട്ടിൽ സ്വസ്ഥമാണെന്നാണ് ശോഭാ സുരേന്ദ്രനുമായി അടുപ്പമുള്ളവർ പറയുന്നതെന്നും സിപിഐ മുഖപത്രം; ബിജെപിയിലെ ഗ്രൂപ്പിസം ചർച്ചയാകുമ്പോൾ
ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സിപിഎമ്മിൽ ചേരുമെന്ന് അഭ്യൂഹം; പാലക്കാട് ശോഭയെ അനുകൂലിക്കുന്നവർ പാർട്ടിയിൽനിന്ന് രാജിവെച്ചു; കേന്ദ്ര തീരുമാനം വരുന്നതുവരെ കാത്തിരിക്കാൻ മുതിർന്ന നേതാക്കളുടെ നിർദ്ദേശം; വാർത്തകൾ നിഷേധിച്ച് ബിജെപിയുടെ തീപ്പൊരി നേതാവ്
പാർട്ടിക്കകത്തു നിന്നു നേതൃത്വത്തിനെതിരെ ശബ്ദിക്കും; ജനറൽ സെക്രട്ടറി പദത്തിൽ നിന്നു ഒഴിവാക്കിയ എഎൻ രാധാകൃഷ്ണനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയപ്പോൾ തന്നെ ആ വേദിയിൽ നിന്നു പുറത്താക്കിയതിന് പിന്നിൽ സുരേന്ദ്രന്റെ ഭയം; രണ്ടും കൽപ്പിച്ച് കേന്ദ്ര നേതൃത്വത്തിന് ശോഭാ സുരേന്ദ്രന്റെ കത്ത്; ബിജെപിയിൽ നടക്കുന്നത് ശോഭയെ അപമാനിച്ച് പുറത്താക്കാനുള്ള ശ്രമമോ?
ശോഭാ സുരേന്ദ്രനെ ഒപ്പം കൂട്ടാൻ സിപിഎം നിയോഗിച്ചിരിക്കുന്നത് ഒകെ വാസുമാഷിനെ; വിമതരിൽ സ്വാധീനമുള്ള തൃശൂരിലെ പ്രവാസിയെ കൂടെ കൂട്ടി നേട്ടമുണ്ടക്കാൻ യുഡിഎഫും; ബിജെപിയിലെ വിമതരെ റാഞ്ചാൻ ഇടതു വലതും മത്സരത്തിൽ; തിരുത്തൽവാദികളുടെ നേതാവാകാൻ വിസമ്മതിച്ച് പിപി മുകുന്ദനും; ഇടപെടേണ്ടെന്ന് തീരുമാനിച്ച് ആർഎസ്എസും; പരിവാറിൽ കലഹം തുടരുമ്പോൾ
വിമതർക്ക് കൈകൊടുക്കാത്ത മുകുന്ദനെ വീണ്ടും സജീവമാക്കും; ശോഭാ സുരേന്ദ്രനുമായി സംസ്ഥാന നേതൃത്വം സംസാരിക്കില്ല; പിഎം വേലായുധനെ അനുനയിപ്പിക്കാൻ പരിവാർ ഇടപെടൽ ഉണ്ടാകും; കെപി ശ്രീശനും അർഹിക്കുന്ന സ്ഥാനം നൽകിയേക്കും; കുമാറിനേയും പത്മകുമാറിനേയും നോട്ടമിട്ട് സിപിഎം; ബിജെപിയിലെ ശോഭ കെടാതിരിക്കാൻ ഫോർമുലകൾ പലവിധം
ബിജെപിയിലെ പടലപ്പിണക്കം കെ സുരേന്ദ്രനെതിരായ യുദ്ധപ്രഖ്യാപനമായി മാറുന്നു; 24 നേതാക്കൾ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി; ശോഭാ സുരേന്ദ്രനെയും പി എം വേലായുധനെയും പിന്തുണയ്ക്കുന്നവർ സംഘടിച്ചു കൊണ്ട് രംഗത്ത്; പരസ്യ പ്രതികരണത്തിന് നിൽക്കാതെ തന്ത്രപരമായി മൗനം തുടർന്ന് സുരേന്ദ്രനും
ബിജെപിയിലെ ഗ്രൂപ്പുകളി വിഴുപ്പലക്കി മുന്നോട്ട്; ശോഭാ സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്യാൻ ഒളിച്ചോട്ടക്കഥയുമായി ഒരു വിഭാഗം; കെ സുരേന്ദ്രനെതിരെ പെണ്ണു വിഷയമെന്ന പ്രചരണവുമായി മറുവിഭാഗം; തെരഞ്ഞെടുപ്പു കാലത്തും അമിത്ഷാക്ക് മുമ്പിൽ വിഷയം എത്തിച്ചു തർക്കം; വിഭാഗീയത വളർത്തുന്നത് സംഘടനാ സെക്രട്ടറി ബി എൽ സന്തോഷെന്നും ആക്ഷേപം
സർക്കാർ നിയന്ത്രണത്തിലുള്ള ഒരു ആംബുലൻസിൽ തടയാമായിരുന്ന ഒരു ലൈംഗിക അതിക്രമത്തിൽ പാലിച്ച നിഷ്‌ക്രിയത്വത്തിനോ? അതോ സ്വന്തം മണ്ഡലത്തിൽ ചികിത്സ കിട്ടാതെ രോഗികൾ മരിക്കുന്നത് നോക്കി നിന്നതിനോ? കെ.കെ.ശൈലജ ടീച്ചറിനെ രൂക്ഷമായി വിമർശിച്ച് ശോഭാ സുരേന്ദ്രൻ
സുരേന്ദ്രൻ ഡൽഹിയിൽ എത്തിയത് ശോഭയ്ക്ക് എതിരായ ഫയൽ നൽകാനും ഫണ്ട് ചോദിക്കാനും; നദ്ദയ്ക്ക് നൽകിയത് ഗ്രൂപ്പ് വടവലിയുടെ ഗൂഢാലോചനയിലെ നിർണ്ണായക വിവരങ്ങൾ എന്ന് സൂചന; ഒന്നും മിണ്ടാതെ കേന്ദ്ര നേതൃത്വവും; കലാപം തുടരാൻ പിഎം വേലായുധനും സംഘവും; കേരള ബിജെപിയിലെ പ്രശ്‌നങ്ങൾക്ക് അറുതിയില്ല
സംസ്ഥാന ബിജെപിയിൽ വിഭാഗീയത മുറുകവേ പി എസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്‌ച്ച നടത്തി ശോഭാ സുരേന്ദ്രൻ; കൂടിക്കാഴ്ച ശ്രീധരൻ പിള്ളയുടെ കോഴിക്കോട്ടെ വസതിയിൽ; ഇവിടെ തന്നെയുണ്ടാകുമെന്നും നമുക്ക് വീണ്ടും കാണാമെന്നും മാധ്യമങ്ങളോട് ശോഭ; കൂടിക്കാഴ്‌ച്ച ക്ഷേമാന്വേഷണത്തിന്റെ ഭാഗമായി മാത്രമെന്നും വനിത നേതാവ്
ഹെർമ്മൻ ഗുണ്ടർട്ടിനെ ജർമ്മൻ ഗുണ്ടർട്ടെന്ന് പറഞ്ഞ് നാലഞ്ചു തവണ പരിഹാസ്യയായി ശോഭ: വോളീബോൾ താരത്തെ ഫുട്‌ബോൾ ഇതിഹാസമെന്ന് വിശേഷിപ്പിച്ച് നാണം കെട്ട് പി എം വേലായുധൻ: യാത്രയിൽ നിന്നിറക്കി വിട്ടപ്പോൾ കരഞ്ഞുകൊണ്ട് ഇരുവരും മടങ്ങി; ശോഭാ സുരേന്ദ്രനും പി എം വേലായുധനുമെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചരണം
ശോഭാ സുരേന്ദ്രൻ ബിജെപിയുടെ പടിക്ക് പുറത്താകുമോ? വിമതശബ്ദം വെച്ചു പൊറുപ്പിക്കില്ലെന്ന നിലപാടിൽ കെ സുരേന്ദ്രന്റെ കരുനീക്കങ്ങൾ; ഡൽഹിയിൽ എത്തി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ കണ്ടത് ശോഭക്കെതിരായ ആരോപണങ്ങളുടെ ഭാണ്ഡങ്ങളുമായി തെളിവുകൾ നിരത്തിക്കൊണ്ട്; കേരളത്തിലെ തീപ്പൊരി വനിതാ നേതാവിനെ പുകച്ചു പുറത്തു ചാടിക്കാനുള്ള ശ്രമം തുടരുന്നു