You Searched For "സെപ്ടിക് ടാങ്ക്"

കഞ്ചിക്കോട് കിൻഫ്രയിലെ സിഎഫ്എൽടിസിയിലെ സെപ്ടിക്ക് ടാങ്ക് നിറഞ്ഞ് മലിനജലം അടുത്തുള്ള വ്യവസായ ശാലകളിലേയ്ക്ക്; മലിനജലം ഒഴുകിയെത്തുന്ന കുളത്തിലെ വെള്ളം ഭാരതപ്പുഴയിലേയ്ക്കും; സമീപത്തെ കിണറുകളും മലിനം; മെഡിക്കൽ മാലിന്യങ്ങൾ സംസ്‌ക്കരിക്കാത്തതും പ്രശ്‌നം; കണ്ണടച്ച് ആരോഗ്യവകുപ്പ്