കോഴിക്കോട്: മുക്കത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. സ്‌കൂട്ടർ യാത്രക്കാരാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി സംസ്ഥാന പാതയിൽ കറുത്ത പറമ്പിലാണ് അപകടം നടന്നത്.