You Searched For "തമിഴ് സിനിമ"

നൂറുകോടി ക്ലബിൽ ഇടംനേടി മാസ്റ്റർ; ചിത്രത്തിന്റെ നേട്ടം ആദ്യമൂന്നു ദിനംകൊണ്ട്; കഴിഞ്ഞ എട്ടുവർഷത്തിനിടെ നേട്ടം കൈവരിക്കുന്ന വിജയിയുടെ എട്ടാമത്തെ ചിത്രം; തിയേറ്ററുകളുടെ രക്ഷകനായി വീണ്ടും ഇളയദളപതി മാറുമ്പോൾ
മമ്മൂട്ടിക്ക് കൊയമ്പത്തൂരിൽ നിന്ന് ഒരു ആരാധകൻ; മമ്മൂക്ക ദിനേശൻ ഫ്രം കൊയമ്പത്തൂർ; മമ്മൂട്ടി ആരാധകനായി സൂരി എത്തുന്നു; തമിഴ് ചിത്രം വേലൻ ഫസ്റ്റ്‌ലുക്ക് പുറത്ത്
എനിക്ക് അങ്ങയിൽ ഒരു കുട്ടിയെ തരൂവെന്ന് പറഞ്ഞ് സമീപിച്ചത് അസംഖ്യം സ്ത്രീകൾ! കിട്ടിയിരുന്നത് ചാക്ക് കണക്കിന് പ്രേമലേഖനങ്ങൾ; വീട് വിട്ടുവരുന്ന യുവതികളെ അദ്ദേഹം പതിവായി തിരികെ കൊണ്ടാക്കുമായിരുന്നെന്ന് മകൾ; ലിവിങ് ടുഗദറിന്റെ ഇന്ത്യൻ പിതാവ്; 75ാം വയസ്സിലും വിവാഹം; നാല് ഭാര്യമാരിലായി എഴുമക്കൾ; തമിഴക കാസനോവ ജെമിനി ഗണേശന്റ ജീവിതകഥ
രജനി രംഭയെ കയറിപ്പിടിച്ചുവെന്നുവരെ പ്രചരിപ്പിച്ച ഫാൻ ഫൈറ്റ്; തലൈവർ 110 കോടി വാങ്ങിയപ്പോൾ 120 കോടി വാങ്ങി ദളപതി; വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ എതിരാളിയില്ലാതായി; ഒരു മിനുട്ടിന്റെ സ്‌ക്രീൻ പ്രസൻസസിന് ഒരു കോടി; 72ാം വയസ്സിലും തമിഴ് സിനിമ രജനീകാന്തിന്റെ കൈപ്പിടിയിൽ