You Searched For "വിസ"

പഞ്ചാബി വീട്ടമ്മയ്ക്ക് ബ്രിട്ടീഷ് എംബസ്സി ഒരു വര്‍ഷത്തിനിടെ വിസ നിഷേധിച്ചത് അഞ്ചു തവണ; ഒരുമിച്ച് പിറന്ന മൂന്ന് കൊച്ചുക്കളെ കാണാനുള്ള യാത്ര ഒടുവില്‍ സാധിച്ചത് നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍; വൈറലായ ഒരു വിസിറ്റിംഗ് വിസയുടെ കഥ
കുപ്രസിദ്ധിയില്‍ കേരളത്തിന് യുകെയില്‍ ഒന്നാം സ്ഥാനം; ആരോഗ്യ വകുപ്പ്-എച്ച്എംആര്‍സി ഉന്നത തല പരിശീലന യോഗത്തില്‍ അടിമക്കച്ചവടം കയറ്റുമതി നടത്തുന്നത് കേരളമാണെന്നു പേരെടുത്തു കുറ്റപ്പെടുത്തല്‍
ലണ്ടനില്‍ കെയറര്‍ വിസയിലെത്തി ശമ്പളം നല്‍കാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; എംപ്ലോയ്‌മെന്റ് കോടതിയുടെ വിധി ആയിരക്കണക്കിന് കെയറര്‍മാര്‍ക്ക് പ്രതീക്ഷ; ഇന്ത്യന്‍ നഴ്‌സ് പോരാട്ടം ജയിക്കുമ്പോള്‍
പ്രവാസികൾക്ക് ന്യൂ ഇയർ സമ്മാനവുമായി യുഎഇ; ജോലിയിൽ നിന്നും വിരമിച്ച വിദേശികൾക്ക് അഞ്ചു വർഷത്തേക്ക് റിട്ടയർമെന്റ് വിസ; ദീർഘകാല വിസയിൽ മാതാപിതാക്കളേയും മക്കളേയും സ്‌പോൺസർ ചെയ്യാനും അനുമതി; തൊഴിൽ വിസയ്ക്കായുള്ള ഡെപ്പോസിറ്റ് കെട്ടിവയ്ക്കണമെന്ന നിബന്ധനയിലും ഇളവ്
താന്ത്രിക് സെക്സും ന​ഗ്നപൂജയും ​ഹരമായ നിത്യാനന്ദയുടെ കൈലാസം കാണണോ; മൂന്ന് ദിവസം തന്റെ രാജ്യത്ത് തങ്ങാൻ മറ്റ് രാജ്യങ്ങളിലെ ഭക്തർക്ക് അനുവാദം നൽകി നിത്യാനന്ദ​; വിസയുടെ കാലാവധി മൂന്ന് ദിവസം; വിമാനം ഓസ്‌ട്രേലിയയിൽ നിന്ന് മാത്രം
അമേരിക്കയിൽ വിദേശികൾക്ക് അടുത്ത കാലത്തൊന്നും ജോലി കിട്ടില്ല; കസേരയിൽ നിന്നും ഇറങ്ങും മുമ്പ് വിസാ നിയന്ത്രണങ്ങൾ വീണ്ടും നീട്ടി ട്രംപ്; നിയന്ത്രണങ്ങൾ സാരമായി ബാധിക്കുന്നത് എ.ടി സാങ്കേതിക മേഖലയിൽ എച്ച് -1ബി വിസ ഉപയോഗിച്ചിരുന്ന ഇന്ത്യക്കാർക്ക്
ഐഫോണിൽ നിന്നും കൂടുതലും വിളിച്ചത് കാർ പാലസ് ഉടമയെ; മൊഴി നൽകിയാൽ മകന് ജാമ്യം കിട്ടില്ലെന്ന് അമ്മയ്ക്ക് ഭയം; തൊടുന്യായം പറഞ്ഞ് ഹാജരാകാതെ വിനോദിനി; വോട്ടെടുപ്പ് കഴിയും വരെ പോകേണ്ടെന്ന് ഉപദേശിച്ച് സിപിഎമ്മും; സ്പീക്കറും തൽകാലം ചോദ്യം ചെയ്യലിന് എത്തില്ല; ഡോളർ കടത്തിൽ വിവിഐപികൾക്ക് വീണ്ടും നോട്ടീസ് അയയ്ക്കാൻ കേന്ദ്ര ഏജൻസി
വിസയില്ലാതെ പത്തുവർഷമായി ജീവിക്കുന്ന രണ്ട് ഇന്ത്യാക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ കളിമാറി; പറഞ്ഞു കേട്ട് പൊലീസിനെ തടയാൻ എത്തിയത് ആയിരങ്ങൾ; ഏഴുമണിക്കൂറിനു ശേഷം രണ്ടുപേരെയും വിട്ടയച്ച് പൊലീസ്