You Searched For "എം ഡി എം എ"

കൈകാണിച്ചിട്ടും നിർത്താതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മരണപാച്ചിൽ; 16 കിലോമീറ്റർ ചേസ് ചെയ്ത് എക്‌സൈസ് സംഘം തടഞ്ഞിട്ടപ്പോൾ കാറിൽ പാർട്ടി ഡ്രഗായ എംഡിഎംഎ അടക്കം മാരകലഹരിമരുന്നുകൾ; അടിമാലിയിൽ അഞ്ച് യുവാക്കൾ പിടിയിൽ
മാരകശേഷിയുള്ള മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ; മെഥിലിൻ ഡയോക്‌സിമെത്ത് ആംഫിറ്റമിൻ പിടികൂടിയത് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്തുന്നതിനിടെ; പിടിയിലായത് കാർത്തികപ്പള്ളി സ്വദേശി അതുൽദേവ്; മയക്കുമരുന്നിന് ഈടാക്കുന്നത് ഗ്രാമിന് അയ്യായിരം മുതൽ പതിനായിരം രൂപവരെ
ഒടുവിൽ ആശാനും അകത്തായി; കൂട്ടുപ്രതിയായി സിനിമാ നടനും; എം ഡി എം എ യുമായി ആശാൻ സാബുവും ചാർലിയും പിടിയിൽ; ആശാൻ പിടിയിലാകുന്നത് ഇടപ്പള്ളിയിൽ കളക്ഷനായി ഏജന്റുമാരെ കാത്തുനിൽക്കുമ്പോൾ; പിടിച്ചെടുത്തത് 22 ഗ്രാം എംഡിഎംഎ
എം ഡി എം എയും സ്വർണക്കട്ടിയുമായി കാറിൽ യാത്ര; പിടികൂടിയപ്പോൾ സ്വയം കടിച്ച് പരുക്കേൽപിച്ചു; ചെക്‌പോസ്റ്റിലെ ജനൽചില്ലുകൾ അടിച്ചു തകർത്തു; പൂക്കോട്ടുംപാടത്ത് പിടിലിയായത് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിൽക്കാൻ വന്ന  സംഘത്തിലെ കണ്ണികൾ