You Searched For "കരടി"

റോഡ് മുറിച്ചുകടക്കാൻ കരടിയമ്മയും മക്കളുമെത്തി; അമ്മയ്ക്കും മക്കൾക്കും വഴിയൊരുക്കി ഗതാഗതം നിലച്ചത് ഏറെ നേരം: കണക്ടിക്കട്ടിൽ നിന്നുള്ള മനോഹരമായ വീഡിയോ കാണാം
കരടിയമ്മയും മൂന്ന് കുഞ്ഞുങ്ങളും ബീച്ചിൽ നീന്തിത്തുടിക്കാൻ എത്തി; ബിക്കിനി അണിഞ്ഞ യുവതികൾ തിങ്ങി നിറഞ്ഞ ബീച്ചിൽ കൂസലില്ലാതെ കറഞ്ഞി നടന്നു; വൈറലായ ഒരു വീഡിയോ കാണാം..
സഫാരി പാർക്കിൽ നിന്നും രക്ഷപെടുത്തിയ കരടിയെ പെറ്റായി വളർത്തി; അടുത്ത സഹവാസം കൊണ്ട് അവർ ബല്ലുവും മൗഗ്ലിയുമായി; വഞ്ചിയിൽ കയറി നദിയിൽ ചൂണ്ടയിട്ട് മീനെ ചിടിച്ച് ഇരുവരും; ആർച്ചി കരടിയും റഷ്യൻ യുവതി വെറോണിക്കയും തമ്മിലുള്ള അപൂർവ്വ സൗഹൃദത്തിന്റെ കഥ
പട്ടാഴി കാട്ടാമലയിൽ കരടിയുടെ സാന്നിധ്യമെന്ന അഭ്യൂഹം; സാന്നിദ്ധ്യം ഉറപ്പായാൽ കാമറകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ്; രണ്ട് ദിവസമായി പരിശോധ തുടർന്ന് വനം വകുപ്പ്
മയക്കുവെടിയേറ്റ ജീവി അപകടസാഹചര്യത്തിലേക്ക് നീങ്ങിയാൽ മറുമരുന്ന് പ്രയോഗിക്കാമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല; കിണറ്റിൽ വീണ കരടി ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെങ്കിൽ കർശന നടപടിയെടുക്കുമെന്ന് വനംമന്ത്രി
കരടിയെ രക്ഷിക്കുന്നതിനുള്ള ദൗത്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല; വൈൽഡ് ലൈഫ് വാർഡന്റെ സാന്നിധ്യം ഉണ്ടാകേണ്ടത് അനിവാര്യം; മയക്കുവെടി വെയ്ക്കുന്നതിന് മുമ്പായുള്ള നിരീക്ഷണത്തിലും പാളിച്ചയുണ്ടായി; ഡി.എഫ്.ഒ റിപ്പോർട്ടിൽ പുറത്ത്; വെള്ളനാടിനെ വിറപ്പിച്ച കരടി ചത്തിട്ടും വിവാദങ്ങൾ അടങ്ങുന്നില്ല