You Searched For "ലഹരിവേട്ട"

സാൻഡൽവുഡിലെ ലഹരിക്കടത്ത് കഥകൾക്ക് പിന്നാലെ കർണാടകയിൽ വീണ്ടും ലഹരി വേട്ട; രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് 1350 കിലോ കഞ്ചാവ്: പ്ലാസ്റ്റിക് ബാഗിലാക്കിയ കഞ്ചാവ് പിടിച്ചെടുത്തത് ചെമ്മരിയാട് ഫാമിന്റെ ഭൂഗർഭ അറയിൽ നിന്നും
ബംഗ്ലൂരുവിൽ വീണ്ടും ലഹരിവേട്ട: മൂന്ന് മലയാളികൾ പിടിയിൽ; അറസറ്റിലായവർ ഇലക്ട്രോണിക് സിറ്റിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയർമാർ; ഇവരിൽ നിന്നും 200 ഗ്രാമം എംഡിഎംഎയും 150 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു
കണ്ണടച്ചാലും തുറന്നാലും മായക്കാഴ്ചകൾ; എൽ എസ് ഡി ലഹരി സ്റ്റിക്കർ നാക്കിൽ  വെച്ച് 17കാരൻ ഉറങ്ങിപ്പോയി; ഫോൺ പരിശോധിച്ച പൊലീസിനെ ഞെട്ടിച്ച് ഒരേസമയം 16 പേരെ പ്രണയിക്കുന്ന കാമുകൻ; കാസർകോട്ടെ സ്‌കൂൾ ക്യാമ്പിൽ പൊലീസ് പരിശോധനയിൽ കണ്ടത്
കണ്ണൂരിനെ ഞെട്ടിച്ച് വീണ്ടും വൻലഹരിവേട്ട; വളപട്ടണത്ത് പിടികൂടിയത് പത്ത് കിലോ കഞ്ചാവ്; പിടിയിലായ മൻസൂർ ഒഡീഷയിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ വിതരണം ചെയ്യുന്ന മൊത്ത വിതരണ സംഘത്തിലെ പ്രധാനകണ്ണിയെന്ന് എക്‌സൈസ്