You Searched For "വായ്പ"

സർക്കാർ ഏറ്റെടുക്കുന്നത് രാഷ്ട്രീയ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളുടെ കോടികളുടെ ബാധ്യത; സഹകരണ ബാങ്കിനും ജില്ലാ ബാങ്കുകൾക്കുമുൾപ്പടെ എഴുതി തള്ളുന്നത് 300 കോടിയിൽപ്പരം രൂപ; തുക കണക്കാകുക സർക്കാർ വായ്‌പ്പയായും; കേരള ബാങ്കിന്റെ മറവിൽ കോടികൾ മറയുന്നത് ഇങ്ങനെ
വായ്പാ അഴിമതി കേസിൽ എസ് ബി ഐ അസിസ്റ്റന്റ് ജനറൽ മാനേജരടക്കം 10 പ്രതികളെ വിചാരണ കൂടാതെ കുറ്റ വിമുക്തരാക്കി; സിബിഐ കോടതിയുടെ നടപടി 4.76 കോടി രൂപയുടെ വിദ്യാധി രാജ - ആര്യൻസ് ഇൻഫോവ വായ്പാ അഴിമതി കേസിൽ; തെളിവുകൾ ഇല്ലെന്നും കോടതി
വായ്പയെടുത്തവർക്ക് ആശ്വാസം; പുനക്രമീകരണത്തിന് പദ്ധതി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്; ആനുകൂല്യത്തിന്റെ കാലാവധി സെപ്റ്റംബർ 30 വരെ; വായ്പ പുനക്രമീകരണത്തിന് അനുവാദമുള്ളത് കഴിഞ്ഞതവണ പുനക്രമീകരിക്കാത്തവർക്ക്
100 രൂപ വരുമാനം ലഭിച്ചാൽ 18.35 രൂപ കടബാധ്യതയുടെ പലിശയായി അടയ്ക്കണം; ശമ്പളത്തിനും പെൻഷനും 48.46%; ബാക്കിയുള്ള 33.19%ൽ ബാക്കിയെല്ലാം; കിഫ്ബിയെ ഉപയോഗിച്ചുള്ള കടം എടുക്കലും പ്രതിസന്ധി; ജി എസ് ടി കോമ്പൻസേഷൻ സമ്പ്രദായം അടുത്ത വർഷം തീരും; വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം; കടമെടുത്ത് ഇനി മുമ്പോട്ട് പോക്ക് അസാധ്യം
വാഷിങ്ടനിലെ കൈകൊടുക്കൽ വെറുതെയായില്ല; പ്രകൃതിദുരന്തങ്ങളേയും പകർച്ചവ്യാധികളേയും കാലാവസ്ഥാ വ്യതിയാനത്തേയും നേരിടാൻ ലോകബാങ്ക് കേരളത്തിന് നൽകുക 1228 കോടി; ഒന്നുമില്ലാത്ത ഖജനാവിലേക്ക് 15 കോടി ഡോളർ കൂടിയെത്തുന്നത് വലിയ ആശ്വാസം; വായ്പ അനുവദിക്കുന്നത് തീരപരിരക്ഷയ്ക്ക്
കോടതിയിൽ കെട്ടിവച്ച ഭൂമി പണയം വച്ച് വായ്പത്തട്ടിപ്പ് നടത്തിയത് ഏരിയ കമ്മിറ്റി അംഗം; പാർട്ടി പ്രവർത്തകർ പരാതി നൽകിയിട്ടും നടപടിയില്ല; പ്രതിയെ സിറ്റി സിറ്റി ടൗൺ ബാങ്ക് ഡയറക്ടറുമാക്കി; കരുവന്നൂരിന്റെ നാണക്കേടിനിടെ സിപിഎമ്മിന് ആഘാതമായി കോഴിക്കോട് നിന്ന് ഒരു തട്ടിപ്പ് വാർത്ത