You Searched For "വിദ്യാഭ്യാസ മന്ത്രി"

ങ്ങളിങ്ങനെ ഇടല്ലീ...;ഓൺലൈൻ പഠനത്തിന്റെ മുഷിപ്പും അധിക ഹോംവർക്കിന്റെ ഭാരവും ചൂണ്ടിക്കാട്ടി ആറാം ക്ലാസ് വിദ്യാർത്ഥി; അഭയ് കൃഷ്ണയുടെ വീഡിയോ കണ്ട് നേരിട്ട് ഫോണിൽ വിളിച്ച് വിദ്യാഭ്യാസമന്ത്രി; മികച്ച രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ പരിശ്രമിക്കുമെന്നും വാഗ്ദാനം
ഉച്ച വരെ ക്ലാസ്, ശനിയാഴ്ച പ്രവൃത്തിദിവസം, എൽപിയിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ; ഓരോ സ്‌കൂളിനും ഒരോ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും; ഹെൽപ്പ് ലൈനും സിക്ക് റൂമും ഉണ്ടാകു; ഉച്ചഭക്ഷണം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി
നിയമസഭയിൽ ടേബിൾ മറിച്ചിടും പോലത്തെ മറുപടിയല്ല സാറേ കുട്ടികൾക്ക് വേണ്ടത്; എന്ത് ആശങ്ക വേണ്ടാന്ന്...വഴിയേ പോയവന് വരെ ചുമ്മാ മാർക്ക് ഇട്ട് കൊടുത്തിട്ട്, പഠിച്ചു പരീക്ഷ എഴുതി ഫുൾ എപ്ലസ് വാങ്ങിയ പിള്ളാർക്ക് പോലും സീറ്റില്ല; പ്ലസ് വൺ അലോട്ട്‌മെന്റിൽ ആശങ്ക വേണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി ഇട്ട പോസ്റ്റിന് താഴെ കൂട്ട നിലവിളി
വിദ്യാഭ്യാസ മന്ത്രിയെ പാഠം പഠിപ്പിക്കാനെത്തിയ യുവമോർച്ചയ്ക്കും തെറ്റി! മന്ത്രിയെ തിരുത്താൻ പ്രതീകാത്മക ക്ലാസെടുക്കാൻ സെക്രട്ടറിയേറ്റ് പടിക്കൽ എത്തിയത് പഴയ ഭൂപടവുമായി; മന്ത്രിയെ തിരുത്താൻ ഇറങ്ങിയ യുവമോർച്ചയെ ഇനി ആരു തിരുത്തും?