അയ്യോ..മത്തായി ദാ വരുന്നേ..; ബന്ദിപൂർ ദേശീയപാതയിൽ കാടിറങ്ങി കൊമ്പന്റെ വിളയാട്ടം; കാഴ്ചകൾ ഫോണിൽ പകർത്തി നിന്ന് സഞ്ചാരികൾ; പെടുന്നനെ ഒരു കാറിന്റെ കടന്നുപോക്ക്; കലിപൂണ്ട കാട്ടാന ചെയ്തത്; ആളുകൾ നിലവിളിച്ചോടി; റോഡിൽ നെഞ്ചടിച്ച് വീണ ടൂറിസ്റ്റിന് സംഭവിച്ചത്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
വേടൻ എവിടെ...!!; അന്ന് കിളിമാനൂരിലെ പിള്ളേര് ചോദിച്ച ചോദ്യം ഇന്ന് പോലീസും കേൾക്കുന്നു; ലഹരിയുടെ പാതി ബോധത്തിൽ ആ യുവ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തത് കേരളത്തിന്റെ മാതൃകയെന്ന് പറയുന്ന ഗായകൻ; റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി; സംഗീത ഷോകള്‍ എല്ലാം റദ്ദാക്കി ഒളിച്ചോട്ടം; ഹിരണിനെ കുടുക്കാൻ വല വിരിക്കുമ്പോൾ
സോന ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തു; അവര്‍ എന്റെ അമ്മയെ വിളിച്ച് നിങ്ങളുടെ മകള്‍ക്ക് ഭ്രാന്താണ്, അവള്‍ അയച്ചിരിക്കുന്നത് കണ്ടില്ലേ എന്നു ചോദിച്ചു; അമ്മ വീട്ടില്‍ എത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു; സഹോദരിക്ക് സംഭവിച്ച ദുരന്തം വിവരിച്ചു സഹോദരന്‍ ബേസില്‍
കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍; റമീസിനെതിരെ ചുമത്തിയത് ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍; റമീസ് സോനയെ മര്‍ദ്ദിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു; വാട്‌സാപ്പ് ചാറ്റില്‍ എല്ലാം വ്യക്തം; റമീസിന്റെ വീട്ടുകാരെയും ഉടന്‍ പ്രതി ചേര്‍ക്കും; റമീസ് മുന്‍പ് ലഹരി കേസിലും പ്രതി
പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത് വിട്ട് അധികൃതര്‍ തടി തപ്പുകയാണോ? എയര്‍ ഇന്ത്യ വിമാനത്തിന് അഹമ്മദാബാദില്‍ യഥാര്‍ഥത്തില്‍ എന്ത് സംഭവിച്ചു എന്നറിയാന്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അവകാശമില്ലേ? ബ്ലാക്ക് ബോക്സ് റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍
ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കുവാന്‍ എനിക്ക് സാധിക്കുന്നില്ല; ഇമ്മോറല്‍ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു; എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു; എന്നോട് മരിച്ചോളാന്‍ റമീസ് സമ്മതം നല്‍കി; ഞാന്‍ പോകുന്നു, അമ്മയും ചേട്ടനും എന്നോട് ക്ഷണിക്കണം, ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകുവാ..; ഹൃദയം തകര്‍ന്ന സോനയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ
ഹമാസ് ആയുധങ്ങള്‍ താഴെവെച്ച് ബന്ദികളെ മോചിപ്പിച്ചാല്‍ യുദ്ധം നാളെ അവസാനിക്കും;  അതിര്‍ത്തിയില്‍ ഒരു സുരക്ഷാമേഖല തീര്‍ത്താല്‍ ഫലസ്തീനികള്‍ക്ക് ഇസ്രായേലിനൊപ്പം സമാധാനമായി ജീവിക്കാം; ഗാസ പിടിച്ചെടുക്കാന്‍ ഉദ്ദേശ്യമില്ല; ജനങ്ങളുടെ ഭരണകൂടം സ്ഥാപിക്കുകയാണ് ലക്ഷ്യം; വിശദീകരിച്ചു നെതന്യാഹു; ഗാസാ പദ്ധതിയില്‍ ആഗോള എതിര്‍പ്പ് ശക്തം
ഒരു ജൂനിയര്‍ ക്ലാര്‍ക്കോ വില്ലേജാപ്പീസറോ ആണ് ആരോപണവിധേയനെങ്കില്‍, ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുക, അത് ഒന്നാം പേജ് വാര്‍ത്തയാക്കുക;  അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ആരോപണ വിധേയനെങ്കില്‍, ചീഫ് സെക്രട്ടറി ആവുക, സ്വന്തം കേസ് അന്വേഷിക്കുക; പുതിയ കേരള മോഡല്‍ ഇതാണ്; വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഐഎഎസ്
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സെബാസ്റ്റ്യന്‍ കിണറ്റില്‍ തള്ളിയോ? പള്ളിപ്പുറത്തെ വീട്ടില്‍ മൂടിയനിലയിലുള്ള കിണര്‍ ഇന്ന് തുറന്ന് പരിശോധിക്കും;  സഹോദരന്റെ പേരില്‍ നഗരത്തിലുള്ള കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിലും തിരച്ചില്‍; റോസമ്മ, ലൈല, സുജാത എന്നിവരുടെ മൊഴികള്‍ നിര്‍ണായകം
ചേര്‍ത്തലയിലേത് ഇലന്തൂര്‍ മോഡല്‍ നരഹത്യയോ? സെബാസ്റ്റ്യന്‍ ആഭിചാരക്രിയകള്‍ നടത്തിയെന്ന സംശയത്തില്‍ ക്രൈംബ്രാഞ്ച്; തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണം സംഘം;  ഓരോ സ്ത്രീയുടെ തിരോധാനവും നടന്നിരിക്കുന്നത് ആറ് വര്‍ഷത്തെ ഇടവേളകളില്‍; ധ്യാനകേന്ദ്രങ്ങളില്‍ പോയിരുന്നെങ്കിലു സെബാസ്റ്റിയന്‍ വിശ്വാസി ആയിരുന്നില്ല; പള്ളിപ്പുറത്തേത് ധര്‍മ്മസ്ഥലയെ വെല്ലുന്ന ദുരൂഹതകള്‍
ബിഗ് ബോസില്‍ അവസരം വാഗ്ദാനം ചെയ്ത് ഡോക്ടറില്‍ നിന്നും തട്ടിയത് പത്ത് ലക്ഷം; പണം തട്ടിയത് ഷോയുടെ നിര്‍മ്മാതാക്കളുമായി അടുപ്പമുണ്ടെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിച്ചെത്തിയ ആള്‍: പണം കൈമാറിയത് എന്‍ഡമോള്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമെന്നും ഡോക്ടര്‍
വ്യാജ ഓണ്‍ലൈന്‍ ട്രേഡ് വഴി മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറില്‍ നിന്നും നാലരക്കോടി തട്ടി; കേരളത്തിലും സൈബര്‍ തട്ടിപ്പുകള്‍ നടത്തിയ വന്‍ മാഫിയാ സംഘത്തെ ചെന്നൈയിലെത്തി പൊക്കി കേരളാ പോലീസ്; ആളുകളെ കെണിയില്‍ പെടുന്നത് ഞൊടിയിടയില്‍ വന്‍ ലാഭം കിട്ടുന്ന നിക്ഷേപ പദ്ധതിയെന്ന് വിശ്വസിപ്പിച്ച്
വിമാനം ആകാശത്ത് വട്ടമിട്ട് പറന്നത് രണ്ട് മണിക്കൂറോളം; പരിഭ്രാന്തരായി യാത്രക്കാര്‍; റഡാര്‍ സംവിധാനത്തിലെ തകരാറെന്ന് റിപ്പോര്‍ട്ട്; തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ്; വിമാന യാത്രക്കാരില്‍ കേരളാ എംപിമാരും
മയക്കുമരുന്നിനും മദ്യത്തിനും അടിമയായ മകനെ കൊലപ്പെടുത്തി വെട്ടിനുറുക്കി മാലിന്യത്തൊട്ടിയില്‍ ഉപേക്ഷിച്ചു മാതാവ്; 61കാരി ലോറേന അരുംകൊല ചെയ്തത് മകന്‍ കാമുകിയെ നിരന്തരം ഉപദ്രവിക്കുന്നത് കണ്ട് സഹികെട്ട്; ഇറ്റലിയെ നടുക്കി കൊലപാതകത്തില്‍ മാതാവ് അറസ്റ്റില്‍
ടിപ്പർ ഡ്രൈവർ ഉറങ്ങായിപ്പോയി; കൊല്ലത്ത് ലോറി സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറി അപകടം; ഒരാൾക്ക് ദാരുണാന്ത്യം; കൂട്ടുകാരന് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വന്ദേഭാരതിൽ ഒരാൾ എത്തുമെന്ന് രഹസ്യ വിവരം..; ആലപ്പുഴയിലെത്തിയതും പോലീസ് ഇരച്ചുകയറി; പരിഭ്രാന്തിയിൽ യാത്രക്കാർ; പിടിച്ചുനിർത്തി പരിശോധിച്ചതും ഞെട്ടൽ; കൈയ്യോടെ പൊക്കി
പത്തനംതിട്ടയില്‍ യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ശരീരത്തില്‍ കുത്തേറ്റ നിലയില്‍ ചോരവാര്‍ന്ന് മൃതദേഹം; അയല്‍വാസി ഒളിവില്‍; മദ്യലഹരിയിലുള്ള കൊലപാതകമെന്ന് സൂചന
ഓഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണം; വിസിമാര്‍ക്ക് സര്‍ക്കുലര്‍ നല്‍കി ഗവര്‍ണര്‍; ഇന്ത്യാവിഭജനം എത്രത്തോളം ഭീകരമായിരുന്നു ജനങ്ങളെ ബോധ്യപ്പെടുത്തുക ലക്ഷ്യമെന്ന് രാജ്ഭവന്‍
അബോധാവസ്ഥയിലായി ഒന്നര വയസുകാരന്‍; കുഞ്ഞുമായി കരഞ്ഞുകൊണ്ട് ബസിലേക്ക് ചാടി കയറി അച്ഛനും അമ്മയും:  യാത്രക്കാരുമായി എങ്ങും നിര്‍ത്താതെ ആശുപത്രിയിലേക്ക് കുതിച്ച് സ്വകാര്യ ബസ്
തൃശൂരില്‍ പനി ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു;  ഡി-ഫാം വിദ്യാര്‍ത്ഥിനിയുടെ മരണം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ
ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തുണിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
ന്യായവിലവിതരണത്തിന് സപ്ലൈക്കോയ്ക്ക് 55 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണ;  സബ്‌സിഡി നിരക്കില്‍ ശബരിയും വിലക്കറവില്‍ കേരയും ലഭ്യം
സര്‍ക്കുലര്‍ നല്‍കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരം? സര്‍ക്കാരിന് സമാന്തരമായി ഗവര്‍ണര്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഭരണഘടനാ ലംഘനം; മൗനം പാലിക്കാതെ ഗവര്‍ണറെ പ്രതിഷേധം അറിയിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രി ഉദ്ഘാടകനായ കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക് നാടിനെ സമര്‍പ്പിക്കുന്ന ചടങ്ങില്‍ പി.പി ദിവ്യയെ ക്ഷണിച്ചില്ല; പരോക്ഷ പരിഭവവുമായി പി പി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
സുരേഷ് ഗോപി എംപി മാത്രമല്ലല്ലോ; കേന്ദ്രമന്ത്രി കൂടിയാണ്, അതിന്റേതായ മറ്റുപല തിരക്കുകളും ഇല്ലേ; കാണാനില്ലെന്ന് പറഞ്ഞ ബിഷപ്പുമായി ഞാന്‍ സംസാരിക്കാം; തൃശ്ശൂര്‍ എംപിക്കെതിരായ ആരോപണത്തിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍
ബിജെപി ഇനിയും ക്രിസ്മസിന് കേക്കുമായി ക്രൈസ്തവ പുരോഹിതരെ കാണാന്‍ പോകും; ഓണത്തിന് ചിപ്സ് കൊണ്ടുപോകും; കേരളത്തിലെ പൊളിറ്റിക്കല്‍ ഇസ്ലാമിന് വേണ്ടി കുഴലൂത്ത് നടത്തുന്നത് ഡിവൈഎഫ്ഐയും സിപിഎമ്മും; ബിജെപിയാണ് കേരളത്തിലുള്ള മതേതര പാര്‍ട്ടി: ഷോണ്‍ ജോര്‍ജ്ജ്
തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി
ഗാസയില്‍ പാരച്യൂട്ട് വഴി വിതരണം ചെയ്ത ഭക്ഷണപാക്കറ്റ് തലയില്‍ വീണു;  15-കാരന് ദാരുണാന്ത്യം
ബഹിരാകാശ സഞ്ചാരി ജിം ലോവല്‍ അന്തരിച്ചു; അന്ത്യം ചിക്കാഗോയില്‍ വെച്ച്; വിട പറഞ്ഞത് അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാന്‍ഡര്‍
വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ കനത്ത മഴ; വെള്ളപ്പൊക്കം
ബിജു മേനോൻ, ജോജു ജോർജ് പ്രധാന വേഷങ്ങളിൽ; സംവിധാനം ജീത്തു ജോസഫ്;  വലതു വശത്തെ കള്ളൻ പൂർത്തിയായി
ശ്വേത മോനോന്‍ ബോള്‍ഡായ നടി; കേസിന് കാരണം സിനിമാ സംഘടനയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍; ചിലര്‍ പ്രവര്‍ത്തിച്ചത് തെരഞ്ഞെടുപ്പില്‍നിന്ന് ഒഴിവാക്കാനായിരിക്കും: മന്ത്രി സജി ചെറിയാന്‍
കുതിരയെ കിട്ടിയില്ലേ അനുരാജ്..; വരാനിരിക്കുന്നത് ഒരു ഫൺ എന്റർടെയ്നർ; ഫഹദിന്റെ ഓടും കുതിര ചാടും കുതിരയുടെ ട്രെയ്‌ലർ പുറത്ത്
ശ്രീനാഥ് ഭാസി നായകനായ പൊങ്കാലയുടെ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പരാതി
രണ്ടാം വാരം 75ൽ നിന്ന് 150 ഓളം സ്ക്രീനുകളിലേക്ക്; മലയാള പതിപ്പിനും മികച്ച സ്വീകരണം; ശ്രദ്ധ നേടി സു ഫ്രം സോ