You Searched For "പൊലീസ്"

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് എടിഎമ്മുകള്‍ ലക്ഷ്യം വെക്കും; ഗ്യാസ് കട്ടറുമായെത്തി മെഷീന്‍ അടക്കം കടത്തും; വാഹനം കണ്ടെയിനറില്‍ ഓടിച്ചുകയറ്റി രക്ഷപ്പെടുന്ന രീതി; പൊലീസിന്റെ കൗണ്ടര്‍ അറ്റാക്ക്; പിടിയിലായത് കുപ്രസിദ്ധ ഗ്യാസ് കട്ടര്‍ ഗ്യാങ്
വിദേശത്ത് നിന്ന് കൊണ്ടുവന്ന 900 ഗ്രാമില്‍ 500 ഗ്രാം പൊലീസ് മുക്കി; വീഡിയോ തെളിവുകള്‍ പ്രദര്‍ശിപ്പിച്ച് പി വി അന്‍വര്‍; ആരോപണങ്ങളില്‍ നടപടി ഇല്ലാതെ വന്നപ്പോള്‍ താന്‍ ഡിറ്റക്ടീവ് ആകേണ്ടി വന്നുവെന്നും അന്‍വര്‍
രാത്രി ജനല്‍ തുറന്ന് താഴേക്ക് നോക്കിയപ്പോള്‍ രണ്ടുപൊലീസുകാര്‍; അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിന് മുന്‍പ് കാര്യങ്ങള്‍ പറയണമല്ലോ: എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ ആളുകള്‍ വന്നു പിടികൂടുമോ എന്ന് ആശങ്കയുണ്ടെന്ന് പി വി അന്‍വര്‍
അതിരുവിട്ട് ആരാധകരുടെ ആവേശം; ദേവര പ്രി-റിലീസ് ചടങ്ങ് റദ്ദാക്കി; പങ്കെടുക്കരുതെന്ന് ജൂനിയര്‍ എന്‍ടിആറിനോട് പൊലീസ്; ത്രിവിക്രം പരിപാടി നടക്കുന്ന വേദിയില്‍ നിന്നും മടങ്ങി
ആഴ്‌ച്ചകൾക്ക് മുൻപ് ഭർത്താവ് കഴുത്തിന് വെട്ടിയപ്പോൾ ഷെർളി ചികിത്സ തേടിയത് കാട്ടു പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റെന്ന് പറഞ്ഞ്; സംശയരോഗം കടുത്തതോടെ 27കാരിയെ കൊന്നു കെട്ടിത്തൂക്കാൻ ശ്രമിക്കവേ ഭർത്താവ് പിടിയിൽ; പീരുമേട്ടിലെ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ഭാഗ്യരാജ് ക്രൂരതയുടെ പര്യായം
കളഭാഭിഷേകം നടന്നപ്പോൾ ഉച്ചപൂജ കഴിഞ്ഞു നടയടയ്ക്കുകയാണെന്നു കരുതി പൊലീസ് തീർത്ഥാടകരെ തിരിച്ചുവിട്ടു; ഉച്ചപൂജ തൊഴാൻ അവസരം നഷ്ടമായ ഭക്തർ ദർശനത്തിനായി മൂന്ന് വരെ കാത്തു നിന്നു; സന്നിധാനത്തെ ചടങ്ങുകൾ അറിയാത്ത പൊലീസുകാരും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതോടെ ദുരിതത്തിലായി അയ്യപ്പഭക്തർ
ഫേസ്‌ബുക്ക് ലൈക്കുകൾക്ക് പിന്നിലുള്ള മനഃശാസ്ത്രം വച്ച് കാണാതായ പെൺകുട്ടിയെ തിരികെയെത്തിച്ച് പൊലീസ് ! കണ്ണൂരിൽ നിന്നും ആരോടും പറയാതെ മഹാരാഷ്ട്രയിലെത്തിയത് ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാനെന്ന് വിശദീകരണം; കുട്ടിയെ നാട്ടിലെത്തിച്ചത് പിതാവിന്റെ പരാതിക്ക് പിന്നാലെ