You Searched For "നികുതി വെട്ടിപ്പ്"

ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിന് നികുതി ഇളവ് തേടിയ വിജയ്ക്ക് കോടതിയുടെ പ്രഹരം; ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം പിഴയിട്ടു; സിനിമയിലെ സൂപ്പർഹീറോ വെറും റീൽ ഹീറോ ആയി മാറരുതെന്ന് വിമർശനം; ഇളയദളപതിക്ക് നാണക്കേടായി കോടതി പരാമർശം
നികുതി വെട്ടിപ്പ് തടയാൻ ഇൻസന്റീവ്; സ്വർണ്ണക്കടകളിൽ പരിശോധന വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി; സ്വർണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫീസിൽ ലഭ്യമാക്കാനും നീക്കം; കടുത്ത പ്രതിഷേധവുമായി സ്വർണ വ്യാപാരികൾ; യുദ്ധ പ്രഖ്യാപനമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
ജുവല്ലറികളിൽ സിസി ടിവി വെക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറുതേയല്ല! കേരളം സ്വർണ്ണത്തിന്റെ നികുതി വെട്ടിപ്പിന്റെ പറുദ്ദീസ; ജൂലൈ വരെ കണ്ടു  കെട്ടിയത് 6.42 കോടിയുടെ സ്വർണം; ജിഎസ്ടി നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചു നികുതി വെട്ടിക്കുമ്പോൾ ചോരുന്നത് ഖജനാവിലേക്ക് എത്തേണ്ട സഹസ്ര കോടികൾ
ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; ഹൈക്കോടതിയുടെ നിർദേശ പ്രകാരം അന്വേഷണം നടത്തുക ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമീഷണർ; അന്വേഷിക്കുന്നത് തണ്ടപ്പേര് തിരുത്തിയോ എന്നത് അടക്കമുള്ള വിഷയങ്ങൾ
വെട്ടിച്ചത് മൂന്ന് സോണുകളിൽ നിന്നായി നികുതിയായി പിരിച്ച 33 ലക്ഷം രൂപ! നികുതി അടച്ചവർ വീണ്ടും കരം അടക്കേണ്ട ഗതികേടിൽ; സിപിഎം കുത്തകയാക്കിയ തിരുവനന്തപുരം കോർപറേഷനിൽ നടന്നത് നഗ്നമായ പകൽകൊള്ള; അഴിമതിക്കാരെ അറസ്റ്റു ചെയ്യാതെ സംരക്ഷണവും
തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പിൽ കോടതിയുടെ ഇടപെടൽ; കേസ് ഡയറിയും പൊലീസ് റിപ്പോർട്ടും ജില്ലാ കോടതി വിളിച്ചു വരുത്തി; നേമം മേഖലാ ഓഫീസ് സൂപ്രണ്ട് നൽകിയ മുൻകൂർ ജാമ്യഹർജിയിൽ വിധി 12ന്
തിരുവനന്തപുരം കോർപറേഷനിലെ നികുതി തട്ടിപ്പ്: ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ; നേമം സോൺ മുൻ സൂപ്രണ്ട് എസ്. ശാന്തി കീഴടങ്ങിയത്; നേമം സോണിൽ മാത്രം 25 ദിവസത്തെ നികുതി തട്ടിയെടുത്തെന്ന് ബാങ്ക് രേഖകൾ; ഭരണപക്ഷം അടിമുടി പ്രതിരോധത്തിൽ ആയപ്പോൾ ഉദ്യോഗസ്ഥരെ കൈവിട്ട് സിപിഎം