You Searched For "മദ്യം"

മദ്യം വിളമ്പുന്നതിന്റെയും കുപ്പികളുടെയും ചിത്രങ്ങള്‍ വാട്സാപ്പ് സ്റ്റാറ്റസിട്ടു; ഇടുക്കിയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരനെതിരെ അച്ചടക്ക നടപടിക്ക് ശിപാര്‍ശ
ജവാനടിക്കുന്നവർ കൂമ്പ് കരിയാതെ നോക്കണം! ജവാൻ മദ്യത്തിന് വീര്യം കൂടുതലാണെന് കണ്ട് മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപ്പന മരവിപ്പിച്ചു; വ്യാജനും വ്യാപകമാണെന്ന് പരാതി; സംസ്ഥാനത്തെ ഏറ്റവും വിലകുറഞ്ഞതും ജനപ്രിയവുമായ റം അടിക്കുമ്പോൾ സൂക്ഷിക്കുക
പാക്കിസ്ഥാൻ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ പേരിൽ ജിൻ മദ്യം; പന്നിയിറച്ചി കഴിച്ചും വിസ്‌കി കുടിച്ചും ജീവിതം ആഘോഷമാക്കിയ മുഹമ്മദലി ജിന്നയുടെ സ്മരണാർത്ഥമെന്ന് കമ്പനി; ഫേക്ക് ആണെന്ന ആരോപണവും ശക്തം; ഇന്ത്യാവിഭജനത്തിന് കാരണക്കാരൻ എന്ന് പഴിക്കപ്പെട്ട ജിന്നയുടെ അനിസ്‌ലാമിക ജീവിതം ചർച്ചയാവുമ്പോൾ
ഖജനാവ് നിറയ്ക്കാൻ വീണ്ടും മദ്യപരെ പിഴിയാൻ ഒരുങ്ങി സർക്കാർ; മദ്യവില കൂട്ടണമെന്ന് ബെവ്കോ സർക്കാരിന് ശുപാർശ നൽകി; നിർമ്മാതാക്കളിൽ നിന്ന് വാങ്ങുന്ന മദ്യത്തിന് അടിസ്ഥാന വിലയിൽ ഏഴ് ശതമാനം വർധന വരുത്താൻ നിർദ്ദേശം; ലിറ്ററിന് 100 രൂപ വരെയെങ്കിലും കൂടിയേക്കും