You Searched For "വിഴിഞ്ഞം"

ഓട്ടോമാറ്റിക് തുറമുഖം ആയതിനാല്‍ വേഗത്തില്‍ ചരക്ക് ഇറക്കാനും കയറ്റാനുമാകും; ഇതിനൊപ്പം രണ്ടു കപ്പലുകള്‍ക്ക് ബര്‍ത്തിങ്ങും; ട്രയല്‍ റണ്ണില്‍ നേട്ടം കൊയ്ത് വിഴിഞ്ഞം; ഒക്ടോബറില്‍ കമ്മീഷനിംഗിന് നീക്കം; കാല്‍ലക്ഷം കടന്ന് ചരക്കുനീക്കം
വിഴിഞ്ഞത്തെ ഓണത്തള്ളും പൊളിഞ്ഞു; തിരുവോണത്തിന് മുമ്പ് ഔദ്യോഗിക ഉദ്ഘാടനം എന്ന പ്രഖ്യാപനം നടക്കില്ല; തുറമുഖത്തിന് റോഡും റെയിലും അനിവാര്യത; കൂറ്റന്‍ കപ്പലുകള്‍ എത്തുന്നത് ആശ്വാസം
വിമാനത്താള ടെൻഡറിലെ നിയമോപദേശകൻ അദാനിയുടെ മകന്റെ അമ്മാവൻ; കോടതിയിലും തോറ്റതോടെ തിരുവനന്തപുരം തീറെഴുതി കിട്ടി; ഇനി കണ്ണ് കൊച്ചിയിൽ; വൈറ്റില മൊബിലിറ്റ് ഹബ്ബിൽ കമ്പനി എത്തുന്നത് മോദിയുടെ സുഹൃത്തിന് വേണ്ടി; മന്ത്രി ശശീന്ദ്രൻ മകന് ഉന്നത ജോലി നൽകിയതും ഫലം കണ്ടു; വൺ...ടു...ത്രീ മോഡൽ അറസ്റ്റ് തടയാനോ കൊച്ചിയിലെ കൈമാറ്റം? പ്രതിപക്ഷം കള്ളക്കളി മണക്കുമ്പോൾ
വിഴിഞ്ഞം കരാറിൽ അദാനിക്കായി വഴിവിട്ട് സഹായിച്ചു; ഉമ്മൻ ചാണ്ടിക്കും കെ ബാബുവിനും എതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്; സർക്കാർ 548 കോടിക്ക് ഏറ്റെടുത്ത ഭൂമി പണയംവയ്ക്കാൻ അദാനിക്ക് കരാറിലൂടെ അവസരം നൽകിയത് സംസ്ഥാനതാൽപ്പര്യത്തിന് വിരുദ്ധമെന്ന് കണ്ടെത്തൽ
സാമുദായിക സമവാക്യങ്ങൾ കോവളത്ത് ഏറെ നിർണ്ണായകം; ജാതി അധിക്ഷേപം ഉന്നയിച്ച് ലോക്കൽ സെക്രട്ടറിയും ഭാര്യയും മകനും സിപിമ്മിനെ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ പ്രതിസന്ധിയിലാകുക ഇടത് സാധ്യതകൾ; ഏര്യാ സെക്രട്ടറി ഹരികുമാറിനെതിരെ ഉയർത്തുന്നത് ഗൗരവമുള്ള ആരോപണം; വഴിഞ്ഞം സ്റ്റാൻലിയുടെ രാജി തലവേദനയാകുക നീലന്
വിഴിഞ്ഞത്ത് വള്ളങ്ങൾ മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു; രൂക്ഷമായ കാറ്റിലും കടൽക്ഷോഭത്തിലും പെട്ട് മറിഞ്ഞത് രണ്ട് വള്ളങ്ങൾ; അഞ്ച് പേർ രക്ഷപ്പെട്ടെത്തിയപ്പോൾ അഞ്ചോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് റിപ്പോർട്ട്
വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ തിരമാലകൾ ഉയരും; കടലാക്രമണത്തിനും സാധ്യത; കാറ്റ് വീശിയടിക്കുമെന്നും മുന്നറിയിപ്പ്; നാലു ദിവസം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു വിലക്ക്
ഇത് ആവശ്യമായ സജ്ജീകരണങ്ങളും സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതിൽ വരുത്തിയ ഗുരുതരമായ വീഴ്ച; സർക്കാരിന്റെ പിടിപ്പുകേടുമൂലം വിഴിഞ്ഞം പദ്ധതി വൻ പ്രതിസന്ധിയിലെന്ന് കെ സുധാകൻ എംപി