You Searched For "സൂര്യ"

സിംഹത്തിന്റെ വേട്ട തുടരുന്നു: സൂര്യയുടെ സിങ്കം സീരീസ് പടങ്ങളുടെ ക്ലൈമാക്‌സിലെ വാചകം ഓർത്തെടുത്ത് ആരാധകർ പറയും അണ്ണാ നമ്മുടെ സിങ്കം; ഗാംബ്ലിങ് സെന്ററിൽ കീറിപ്പറിഞ്ഞ വേഷത്തിൽ ചെന്ന് 20 രൂപയ്ക്ക് വാത് വയ്ക്കണമെന്ന് പറഞ്ഞപ്പോൾ 50 രൂപയാണെന്ന് നടത്തിപ്പുകാരൻ; തൂക്കിയെടുത്ത് അകത്തിട്ടപ്പോൾ നടത്തിപ്പുകാരൻ തിരിച്ചറിഞ്ഞു ഇത് സൂര്യയെ വെല്ലുന്ന നടൻ; കർണാടകക്കാരുടെ സിങ്കം മുൻ ഐപിഎസ് ഓഫീസർ കുപ്പുസ്വാമി അണ്ണാമലൈ ബിജെപിയിൽ; താൻ മോദിയുടെ ആരാധകനെന്ന് സിങ്കം
നീറ്റ് പരീക്ഷയുടെ പേരിൽ കോടതിക്കെതിരെ രൂക്ഷ വിമർശനം; നടൻ സൂര്യക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യം; മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സൂര്യ ആത്മഹത്യ ചെയ്തതാവാമെന്ന നിഗമനത്തിൽ പൊലീസ്; അമ്മയെയും മൂന്നുവയസ്സുള്ള കുഞ്ഞിനെയും വീടിനുള്ളിൽ കഴുത്തിനു മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിൽ വിശദ അന്വേഷണം നടത്തും; കുടുംബ പ്രശ്‌നങ്ങളിലേക്കും പരിശോധന
മോനെ തനിച്ചാക്കി പോകാൻ കഴിയാത്തതുകൊണ്ട് അവനെയും ഒപ്പം കൊണ്ടു പോകുന്നു; 15 ലക്ഷത്തോളം രൂപയുടെ കടബാധ്യത മാനസികമായി തകർത്തു; ആരുടെയും മുന്നിൽ തലതാഴ്‌ത്തി ജീവിക്കാൻ കഴിയില്ല, അതിനാൽ ഞാൻ പോകുന്നു; കരുനാഗപ്പള്ളിയിലെ സൂര്യ മകനെ കൊന്ന് ആത്മഹത്യ ചെയ്തതു തന്നെ; ആത്മഹത്യാ കുറിപ്പിൽ എല്ലാം വ്യക്തമെന്ന് പൊലീസ്
ജീവനൊടുക്കും മുമ്പ് സൂര്യ കഴുത്തറുത്തുകൊലപ്പെടുത്തിയത് 13 വർഷം കാത്തിരുന്ന് കിട്ടിയ കുരുന്നിനെ; ബാധ്യതകൾ തീർക്കാനുള്ള ആസ്തിവകകൾ സൂര്യക്കും ഭർത്താവിനും ഉണ്ടായിരുന്നു എന്ന് ബന്ധുക്കളും; ബിനുകുമാറിന്റെ പേരിൽ 70 സെന്റ് സ്ഥലവും വീട്; സൂര്യയുടെ പേരിലും വസ്തുവഹകൾ; എന്നിട്ടും എന്തിന് ആത്മഹത്യ എന്നതിൽ ദുരൂഹത; മാനസിക പിരിമുറക്കത്തിലായതാവാം കൃത്യമെന്ന് നിഗമനം; ഞെട്ടൽ മാറാതെ നാട്ടുകാർ
ആദ്യം മണിക്കുട്ടനോട് പ്രേമമൊന്നും ഉണ്ടായിരുന്നില്ല; പെൺകുട്ടികളോട് പെരുമാറുന്ന രീതിയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ശൈലിയുമൊക്കെ കണ്ടപ്പോഴാണ് ആരാധന തോന്നിയത്; അതൊരു ഗെയിം സട്രാറ്റർജിയായിരുന്നില്ല; റിയൽ ലൗ; ബിഗ് ബോസിന് മുമ്പും ശേഷവും ഹാപ്പി; സൂര്യ ജെ മേനോൻ മനസ്സു തുറക്കുമ്പോൾ
ഇത് ഇഷ്ടമായി.... ഗംഭീരം.... സുരക്ഷിതരായി ഇരിക്കൂ; അയൻ സിനിമയിൽ നിന്നുള്ള ഗാനം പുനരാവിഷ്‌ക്കരിച്ച ചെങ്കൽച്ചൂളയിലെ കുട്ടികളുടെ വീഡിയോ പങ്കുവച്ച് നടൻ സൂര്യ; താരം ഷെയർ ചെയ്തത് സൂര്യ ഫാൻസ് ക്ലബ് കേരള യുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോ