ഹോര്‍മുസില്‍ ഇന്ത്യയുടെ പ്രതാപം; ഉപരോധത്തിനിടെ കടലിടുക്ക് കടന്നത് എട്ട് ഇന്ത്യന്‍ കപ്പലുകള്‍; ലോകം പേടിക്കുമ്പോള്‍ കുലുങ്ങാതെ ഇന്ത്യന്‍ നാവികസേന; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലും ഇന്ത്യയുടെ തന്ത്രപരമായ വിജയം
ദളപതിയുടെ പടയോട്ടം സ്റ്റാലിന് ഗുണമാകുന്നു! പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചു വിജയ്; ടിവികെ പിടിക്കുന്നത് യുവാക്കളുടെ വോട്ട്; 189 സീറ്റുകള്‍ വരെ ഡിഎംകെ നേടുമെന്ന് പ്രീപോള്‍ സര്‍വേകള്‍; എഐഎഡിഎംകെയുടെ കോട്ടകള്‍ തകരുന്നു; ബിജെപി സഖ്യം വിയര്‍ക്കും; ക്ഷേമപദ്ധതികള്‍ തുണച്ചു; സര്‍വേയില്‍ സ്റ്റാലിന്‍ തന്നെ ഒന്നാമന്‍; തമിഴ് മണ്ണില്‍ ഏപ്രില്‍ 23-ന് എന്ത് സംഭവിക്കും?
അന്ന് ആരുടെയൊക്കെയോ പൗരത്വം നഷ്ടപ്പെടുമെന്നു പറഞ്ഞു; ഇപ്പോള്‍ എഫ്.സി.ആര്‍.എ. നിയമത്തിനെതിരെ പ്രതിപക്ഷം നുണകള്‍ പറഞ്ഞുപരത്തുന്നു;ശബരിമല സ്വര്‍ണക്കൊള്ളയുടെ ചരട് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കയ്യിലെന്നും നരേന്ദ്ര മോദി; വനിത സംവരണം 2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടപ്പാക്കുമെന്നും പ്രധാനമന്ത്രി;  സ്ത്രീകളുടെ വോട്ടു നേടാനുള്ള നാടകമെന്ന് കോണ്‍ഗ്രസ്
12 വര്‍ഷത്തെ പോരാട്ടം, പിന്നാലെ 2018-ലെ വിധി; ശബരിമല യുവതി പ്രവേശന കേസിന് ഇനി എന്ത് സംഭവിക്കും? സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു; ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തലപ്പത്ത്; ബെഞ്ചില്‍ ഏക വനിതാ അംഗമായി ജസ്റ്റിസ് ബി.വി. നാഗരത്ന; ഏപ്രില്‍ ഏഴിന് വാദം കേള്‍ക്കും
ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ട് തുടക്കം; അനൂപ് ആന്റണിയെ സ്വന്തം വലംകൈ എന്ന് വിശേഷിപ്പിച്ചു; സംസ്ഥാനത്തിന്റെ വികസനം തിരുവല്ലയില്‍ നിന്ന് തുടക്കമാകുമെന്നും ഉറപ്പ്; ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു; കേരളത്തില്‍ ആദ്യമായി എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്നും പ്രധാനമന്ത്രി;  തിരുവല്ലയില്‍ പടയണി തപ്പില്‍ താളം പിടിച്ച് മോദി; പ്രസംഗം തുടങ്ങിയത് മലയാളത്തില്‍
കണ്ണുകള്‍ മൂടിക്കെട്ടി മരുഭൂമിയിലെ ആ വിചാരണ ആവര്‍ത്തിക്കപ്പെടുമോ? കാണാതായ പൈലറ്റിനെ തേടി യുഎസ് പ്രത്യേക സേന ഇറാന്റെ മണ്ണില്‍; കരിനിഴലായി 1979-ലെ ബന്ദിനാടകത്തിന്റെ ഓര്‍മ്മകള്‍! പൈലറ്റിനെ പിടികൂടുന്നവര്‍ക്ക് 60,000 ഡോളര്‍ പാരിതോഷികവുമായി ഇറാന്‍; തകര്‍ന്നുവീണത് എഫ്-15 വിമാനം; റഡാറുകളെ വെട്ടിക്കുന്ന ഇറാന്റെ മജീദ് അമേരിക്കയ്ക്ക് പേടിസ്വപ്നമാകുന്നു!
തന്ത്രപ്രധാന ഹോര്‍മുസ്  കടലിടുക്കിന് പകരമായി മറ്റൊരുപാത കണ്ടെത്തിയോ? ഒമാന്‍ തീരം വഴി പുതിയ സമാന്തര പാത? ഇറാന്റെ ഉപരോധ തന്ത്രങ്ങള്‍ മറികടക്കാന്‍ നിര്‍ണായക നീക്കം;  സിഗ്‌നലുകള്‍ ഓഫ് ചെയ്തുള്ള രഹസ്യ നീക്കത്തില്‍ ഇന്ത്യന്‍ കപ്പലും; ഒരു സുരക്ഷിത ഇടനാഴി രൂപപ്പെടുന്നുവെന്ന് സൂചന
ആറാം തമ്പുരാന്‍ സിനിമയുടെ സെറ്റില്‍ വച്ച് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കരണത്തടിച്ചു, നിലത്തിട്ട് ചവിട്ടി; ഗിരീഷ് പുത്തഞ്ചേരിയുടെ പേരില്‍ സ്റ്റേജ് ഷോ നടത്തി കുടുംബത്തെ പറ്റിച്ചു;  രഞ്ജിത്തിന്റെ ജയില്‍വാസം ഒടുവില്‍ ഉണ്ണി കൃഷ്ണന്റെയും ഗിരീഷ് പുത്തഞ്ചേരിയുടെയും ശാപം;  രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ആലപ്പി അഷ്റഫും രാമസിംഹനും!
കരമന മുതല്‍ കിള്ളിപ്പാലം വരെ റോഡ് ഷോ; ദീപപ്രഭയില്‍ തെളിയുന്ന താമര ചിഹ്നവുമേന്തി മോദിക്കൊപ്പം നാല് സ്ഥാനാര്‍ത്ഥികള്‍; എന്‍ഡിഎ പ്രചരണത്തിന് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത്
ചെറുവത്തൂരില്‍ തടഞ്ഞ സിഐടിയുക്കാരന്‍ സന്ദീപ് വാര്യരുടെ വീട്ടിലെത്തി; മാപ്പുപറഞ്ഞ് കൈകൊടുത്തു! ആവേശത്തില്‍ ചെയ്തുപോയതാണ്; കുറ്റബോധത്തോടെ കൃഷ്ണന്‍; രാഷ്ട്രീയത്തിന് മുകളില്‍ അയല്‍പക്ക ബന്ധം; തൃക്കരിപ്പൂരിലെ പോരാട്ടത്തിനിടയില്‍ കൗതുകമായി ഈ സ്‌നേഹസംഗമം
പാലക്കാട്ട് പിഷാരടിയെ പൂട്ടാന്‍ ബിജെപി; സ്ത്രീവിരുദ്ധ പരാതിയുമായി മഹിളാ മോര്‍ച്ച! പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം: മറുപടി വിവാദത്തില്‍; തോല്‍വി ഭയന്നുള്ള ഗിമ്മിക്കെന്ന് പിഷാരടി;  എന്ത് സ്ത്രീവിരുദ്ധ പ്രസ്താവനയെന്ന് വ്യക്തമാക്കണമെന്നും സ്ഥാനാര്‍ഥി
കോടതി കനിഞ്ഞിട്ടും വരണാധികാരി നോ; സ്ഥാനാര്‍ത്ഥിയുടെ അപേക്ഷ അംഗീകരിക്കാന്‍ വിസമ്മതിച്ചു; തൃപ്പൂണിത്തുറയില്‍ അഞ്ജലി നായര്‍ക്ക് കടുത്ത തിരിച്ചടി! ബാലറ്റില്‍ നായര്‍ ഉണ്ടാകില്ല; അഞ്ജലി പി.വിയായി തന്നെ വോട്ട് ചോദിക്കേണ്ടി വരും
സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സൗജന്യമായി കിറ്റ് വാങ്ങാന്‍ കൂട്ടത്തോടെ വീട്ടമ്മമാര്‍;  ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടിനായാണ് ഈ കിറ്റ് വിതരണമെന്ന് എല്‍ഡിഎഫ്; രാധാകൃഷ്ണന്‍ എന്നയാളാണ് കിറ്റുകള്‍ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചതെന്ന് കടയുടമ; സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചു
ശ്രുതിക്ക് വീട് നല്‍കാമെന്ന് ഞാന്‍ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?  എന്റെ ഫേസ്ബുക്ക് പോസ്റ്റ് പകുതിയായി കട്ട് ചെയ്ത് പ്രചരിപ്പിക്കുന്നു;  സി.പി.എമ്മിന് വിഷയ ദാരിദ്ര്യം;  കെ. റഫീഖിന്റെ ആരോപണങ്ങള്‍ തള്ളി ടി. സിദ്ദിഖ്
ബാറില്‍ വെച്ചുണ്ടായ വാക്കു തര്‍ക്കം; വീട്ടിലേക്ക് മടങ്ങിയ യുവാവിനെ ഓട്ടോയില്‍ പിന്‍തുടര്‍ന്നെത്തി വെട്ടിക്കൊലപ്പെടുത്തി; മൂന്ന് പേര്‍ കസ്റ്റഡിയില്‍
ഷോണ്‍ ജോര്‍ജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റില്‍ ശശിധരന്‍ പി.കെ; പാസ്‌പോര്‍ട്ടില്‍ ശശി എന്ന് മാത്രം; പേരിലും വയസ്സിലും കൃത്രിമം നടത്തിയെന്ന ആരോപണവുമായി എല്‍ഡിഎഫ്
അപ്പാനി ശരത്ത് വീണ്ടും അരങ്ങില്‍; തുടരണമീ വിജയഗാഥ അവതരിപ്പിച്ചു
മതധ്രുവീകരണത്തിന് വളംവയ്ക്കുന്നു; പേരാമ്പ്രയിലേത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
ഓപ്പറേഷന്‍ ഡി - ഹണ്ട്: സംസ്ഥാന വ്യാപക പരിശോധനയില്‍ 74 പേര്‍ അറസ്റ്റില്‍; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 59 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
സിപിഎമ്മും വെല്‍ഫെയറും തമ്മിലുള്ള ബന്ധം എപ്പോള്‍ തീര്‍ന്നു? എല്‍ഡിഎഫിനെ വെല്ലുവിളിച്ച് ഫാത്തിമ തഹിലിയ; വെല്‍ഫെയര്‍ പാര്‍ട്ടി നോട്ടീസില്‍ പേര് വന്നത് താനറിഞ്ഞില്ല! പേരാമ്പ്രയില്‍ ആരോപണങ്ങള്‍ക്ക് മറുപടി
ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും; എല്‍ഡിഎഫ് വന്നാലേ ഇത് സാധ്യമാകൂ എന്ന് മുഖ്യമന്ത്രി; ധര്‍മ്മടത്ത് വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി
കെ.പി.സി.സി അദ്ധ്യഷന്‍ പുറത്തുവിട്ട വയനാട് ദുരിതാശ്വാസ ഫണ്ട് വിശ്വസനീയമല്ല; കെ കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി വിട്ടവര്‍ നുണയന്‍മാര്‍ക്കൊപ്പം ചേര്‍ന്ന് അതിരുവിട്ട ആക്ഷേപം ഉന്നയിക്കുന്നു; ഫണ്ട് വെട്ടിപ്പു നടത്തിയ കോണ്‍ഗ്രസിനൊപ്പമാണ് കുഞ്ഞികൃഷ്ണനിപ്പോള്‍: കെ കെ രാഗേഷ്
ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനില്ല; ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദം ഇല്ലെന്നുള്ള അഭിപ്രായം തനിക്കില്ല; വി ഡി സതീശന്റെ നിലപാടിന് വിരുദ്ധ നിലപാടുമായി ചെന്നിത്തല
ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ ശുദ്ധ അസംബന്ധം; കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണം സാമുദായിക സ്പര്‍ധയുണ്ടാക്കാനുള്ള ശ്രമം; ബിജെപി സ്ഥാനാര്‍ഥിയുടെ ശ്രമം കേരളത്തില്‍ വിലപ്പോകില്ലെന്ന്   എ എ റഹീം
നൂര്‍ബീനയുടെ പരസ്യ പ്രതികരണങ്ങള്‍ ഗുരുതരമായ അച്ചടക്ക ലംഘനം; ഉറച്ച നിലപാടില്‍ പാണക്കാട് തങ്ങള്‍; ഫാത്തിമ തഹ്ലിയയെ തോല്‍പ്പിക്കാനുള്ള ഗൂഡാലോചനയെന്ന് സംശയം; നൂര്‍ബീന റഷീദിനെതിരെ ലീഗില്‍ കടുത്ത നടപടി; ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ പുറത്തേക്ക്?
അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി: എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്: ഡല്‍ഹിയിലും പഞ്ചാബിലും പ്രകമ്പനം
ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി: സുനാമി മുന്നറിയിപ്പ്
ജോലിസ്ഥലത്ത് സിന്ദൂരവും താലിയും ധരിച്ചെത്തിയാൽ എന്താ..കുഴപ്പം? എഞ്ചിനീയറായ ഇന്ത്യൻ‌ യുവതിയുടെ വാക്കുകൾ ചർച്ചകളിൽ; സഹപ്രവർത്തകരുടെ പ്രവർത്തിയിൽ അമ്പരപ്പ്
ഈജിപ്ത് വിദേശകാര്യമന്ത്രിയെ സ്വീകരണത്തിനിടെ കാല് തെന്നി വീണു; പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന് പരുക്കേറ്റു
ബിസ്‌കറ്റ് നല്‍കി സലൂണ്‍ ജീവനക്കാരിയോട് പ്രണയാഭ്യര്‍ത്ഥന; നിരസിച്ച യുവതിയെ പിരിച്ചുവിട്ടു;  സലൂണ്‍ ഉടമയെയും ഭാര്യയെയും മര്‍ദ്ദിച്ച് യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും
സോഷ്യല്‍ മീഡിയയിലൂടെ ഭീതി പരത്താന്‍ ശ്രമം; കൊല്ലത്ത് തോക്കുമായി ഗുണ്ടകളുടെ ഫോട്ടോ ഷൂട്ടും നൃത്തവും; തോക്കു കണ്ടെത്താതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് വിവാദത്തില്‍; അലുവ അതുല്‍ കൊലയും പാഠമാകുന്നില്ല; ആ പ്രതികളെ ജയിലില്‍ അടയ്ക്കാത്തത് ചര്‍ച്ചകളില്‍
ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; വലിയതുറയിലെ കുപ്രസിദ്ധ ഗുണ്ട റിച്ചാര്‍ഡ്‌സണ്‍ ഗോമസ് പിടിയില്‍; പ്രതിക്കെതിരെ 35-ഓളം ക്രിമിനല്‍ കേസുകള്‍
വെള്ളം ചോദിച്ചെത്തി ക്രൂരത; സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ആന്ധ്രയില്‍ നാടുനടുക്കിയ സംഭവം, പ്രതിക്കായി വലവീശി പോലീസ്
ഇന്‍ഷുറന്‍സ് തുകയ്ക്കായി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസ്; വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍