നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്ത് ഞെട്ടിച്ച ഒന്നാം പിണറായി; ഹണി റോസിനെ ഫോണിലൂടെ പിന്തുണ അറിയിച്ച മുഖ്യമന്ത്രി വാഗ്ദാനം ചെയ്തത് നിയമ നടപടികള്‍ക്കുള്ള പിന്തുണ; പിന്നാലെ ആയിരം ഏക്കര്‍ റിസോര്‍ട്ടിലെത്തി പോലീസ് കസ്റ്റഡിയില്‍ എടുത്തത് കോടീശ്വര ബിസിനസ്സുകാരനായ ബോച്ചെയെ; ബോബി ചെമ്മണ്ണൂരിന്റെ സ്വര്‍ണ്ണ തള്ളുകള്‍ക്ക് വിരാമമിട്ട് പിണറായി ഇടപെടല്‍
വളരെ മനസ്സമാധാനം തരുന്ന കാര്യം.. കാലങ്ങളായി ടോര്‍ച്ചര്‍ അനുഭവിച്ചു കൊണ്ടിരിക്കയായിരുന്നു; മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു, കര്‍ശന നടപടി എടുക്കുമെന്ന് അദ്ദേഹം വാക്കു നല്‍കിയിരുന്നു; ബോച്ചെക്കെതിരെ പരാതി നല്‍കാന്‍ വൈകിപ്പോയി; ബോബിയുടെ കസ്റ്റഡിയില്‍ പ്രതികരിച്ചു ഹണി റോസ്
നോട്ടീസ് നല്‍കി വിളിപ്പിക്കുമെന്ന ആത്മവിശ്വാസത്തില്‍ കഴിഞ്ഞ ബോച്ചെ; കൃത്യമായി കരുക്കള്‍ നീക്കിയ പുട്ട വിമലാദിത്യ-അശ്വതി കോമ്പോ; വയനാട് എസ് പിയെ മാത്രം അറിയിച്ച് മേപ്പാടിയിലേക്ക് കൊച്ചിയില്‍ നിന്നും സംഘം പാഞ്ഞെത്തി; പൊളിച്ചത് ഒളിവില്‍ പോകാനുള്ള ബോച്ചെയുടെ നീക്കം; ബോബി ചെമ്മണ്ണൂര്‍ ഫാന്‍സിനെ ഞെട്ടിച്ച് കസ്റ്റഡി
കേസെടുക്കാന്‍ ഒന്നുമില്ലെന്ന ബോച്ചെയുടെ ആത്മവിശ്വാസം പൊളിച്ച് ആയിരം ഏക്കര്‍ റിസോര്‍ട്ടിലേക്ക് പോലീസ് കുതിച്ചെത്തി; സ്വര്‍ണ്ണക്കട മുതലാളിയെ വളഞ്ഞിട്ട് പിടിച്ച് കേരളാ പോലീസ്; ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ എടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശ പ്രകാരം; ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക്? ഹണി റോസിന്റെ പരാതി കുടുക്കായി; ഹൈക്കോടതി നിരീക്ഷണം റിമാന്‍ഡ് ഉറപ്പിക്കുമോ?
പെരിയ ഇരട്ടക്കൊല കേസില്‍ സിപിഎമ്മിന് ആശ്വാസം! മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നാല് സിപിഎം നേതാക്കളുടെ ശിക്ഷ റദ്ദാക്കി ഹൈക്കോടതി; അഞ്ച് വര്‍ഷം തടവുശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി വേദനാജനകമായ തീരുമാനമെന്ന് കൊല്ലപ്പെട്ട ശരത്‌ലാലിന്റെ പിതാവ്
കത്തോ മറ്റ് തെളിവോ ഇല്ലാഞ്ഞിട്ടും പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന പി പി ദിവ്യ സ്ഥാനം രാജിവച്ചു; ആത്മഹത്യാ കുറിപ്പുള്ളതു കൊണ്ട് ബത്തേരി എംഎല്‍എയും രാജിവയ്ക്കണമെന്ന് സിപിഎം; ഐസി ബാലകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തും; വയനാട്ടില്‍ കോണ്‍ഗ്രസിന് കരുക്ക് മുറുക്കാന്‍ സര്‍ക്കാര്‍
സ്വന്തം മകനൊപ്പം മാണിയുടെ മരുമകനും പാര്‍ട്ടി പദവി; 83 കാരനായ ജോസഫിന്റെ രാഷ്ട്രീയ പിന്‍ഗാമിയായി ഐടി പ്രൊഫഷണലായ മകന്‍ തന്നെ; ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസിനെ കുത്തി തുടക്കം; മാണി സാറിന്റെ ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്വാഗതം; പിജെയുടെ നീക്കം തൊടുപുഴ കുടുംബത്തിന് സുഭദ്രമാക്കാന്‍; യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ അപു മന്ത്രിയാകും
റോക്കറ്റ് ആന്‍ഡ് സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്ധനായ ക്രയോമാന്‍; സോമനാഥിന് പകരം ഇസ്രോയെ നയിക്കാനെത്തുന്നത് തിരുവനന്തപുരത്തിന്റെ സ്വന്തം നാഗര്‍കോവിലുകാരനായ മലയാളി; ബഹിരാകാശ ഗവേഷണത്തില്‍ അനുഭവ സമ്പത്തുകള്‍ ഏറെ; ഗഗന്‍യാന് നായകനാകാന്‍ നാരായണന്‍ എത്തുമ്പോള്‍
ജീവനൊടുക്കിയ ഡിസിസി ട്രഷററുടെ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും; കത്തിന്റെ കയ്യക്ഷരങ്ങള്‍ ശേഖരിച്ച് ആത്മഹത്യാ കുറിപ്പിലെ കയ്യക്ഷരവുമായി ഒത്തുനോക്കും; വിജയന്റെ ആത്മഹത്യയില്‍ ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും ചോദ്യം  ചെയ്തു പോലീസ്
മുത്തച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസ്; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു; പ്രതിഷേധിച്ച് ചുറ്റുംകൂടി നാട്ടുകാര്‍; സിംകാര്‍ഡുകള്‍, ആക്രമണം നടത്തുമ്പോള്‍ ധരിച്ച ഷര്‍ട്ട്, ആക്രമിക്കാന്‍ ഉപയോഗിച്ച ചുറ്റിക മുനയുളി എന്നിവ കണ്ടെത്തി
വൈദ്യപരിശോധനക്കെത്തിയ മോഷ്ണ കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു; പ്രതിക്കായി അന്വേഷ്ണം ആരംഭിച്ച് പോലീസ്
തലയോട്ടിയും അസ്ഥികളും പഠനത്തിനായി ഉപയോഗിക്കുന്നത്; തലയോട്ടി സ്ത്രീയുടെതും അസ്ഥികള്‍ ഒന്നില്‍കൂടുതല്‍ ആളുകളുടെയും; അസ്ഥികള്‍ ദ്രവിക്കാതിരിക്കാന്‍ പോളിഷ് ചെയ്തു; മകന്‍ പഠനാവശ്യത്തിനായി ഉപയോഗിച്ചിരുന്നതാണെന്ന് വീട്ടുമ്മ; സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ്
പ്രമോദും ബിന്‍സിയും പരിചയപ്പെട്ടത് ഫര്‍ണിച്ചര്‍ കടയില്‍ വച്ച്; വൈത്തിരിയിലെ റിസോര്‍ട്ടില്‍ ഇരുവരും ഇടയ്ക്കിടെ എത്തിയിരുന്നുവെന്ന് പൊലീസ്; തൂങ്ങി മരിച്ചത് റിസോര്‍ട്ടിന് പുറകിലെ അത്തിമരത്തില്‍; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു
വളർത്തുനായയുടെ കുര സഹിക്കാനായില്ല; പ്രകോപിതരായി അയൽവാസികൾ; തർക്കം കലാശിച്ചത് വൻ അടിയിലേക്ക്; പിന്നീട് നടന്നത് തല്ലുമാല വൈബ്; വീട്ടിലേക്ക് സ്ത്രീകൾക്കടക്കം ഇടിച്ചുകയറി; ഉടമയേയും കുടുംബത്തേയും പൊതിരെ തല്ലി; കേസെടുത്ത് പോലീസ്; താനെയിൽ നടന്നത്!
ഗുജറാത്തില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു; അപകടം നാട്ടിലേക്ക് തിരികെ വരുമ്പോള്‍; കാര്‍ ഡ്രൈവറും മരിച്ചു
ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്; സംഭവം എറണാകുളത്ത്
കര്‍ണാടക ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടു; 5 പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം
പരിശോധനയ്ക്ക് പിടിക്കപ്പെടില്ലെന്ന് കരുതി കെഎസ്ആര്‍ടിസി ബസില്‍ എത്തി; വാളയാറില്‍ എക്‌സൈസ് പൊക്കി: 7 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍; കഞ്ചാവ് സൂക്ഷിച്ചത് വലിയ ബാഗുകളില്‍ പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ്
സ്വകാര്യ ബസുകളുടെ മല്‍സരയോട്ടം: റോഡിലും ബസ് സ്റ്റാന്‍ഡിലും ജീവനക്കാരുടെ ഏറ്റു മുട്ടല്‍; തകര്‍ന്ന കണ്ണാടിച്ചില്ല് തറച്ച് യാത്രക്കാരിക്ക് പരുക്ക്; സംഭവം പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍
മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഹംഗേറിയന്‍ പ്രധാനമന്ത്രിയും കുടുംബവും; ക്ഷേത്രാചാര പ്രകാരം വഴിപാടുകള്‍ സമര്‍പ്പിച്ച് വിക്ടര്‍ ഒര്‍ബാന്‍: ഉപഹാരം നല്‍കി സ്വീകരിച്ച് ക്ഷേത്രം ഭാരവാഹികള്‍
മുത്തശ്ശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ചെറുമകനെതിരെ കേസ്
ശബരിമല ദര്‍ശനം; ഫ്രാന്‍സില്‍ നിന്നെത്തിയ അയ്യപ്പ ഭക്ത ഹൃദയാഘാതം മൂലം മരിച്ചു
വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു; ഓപ്പണ്‍ എഐ സി.ഇ.ഒയ്ക്കെതിരെ സഹോദരിയുടെ പരാതി; മാനസിക പ്രശ്നങ്ങളാണ് സഹോദരിയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് സാം ഓള്‍ട്ടന്റെ പ്രസ്താവന
ശ്രീനഗർ വിമാനത്താവളത്തില്‍ പ്രത്യേക പുകവലി കേന്ദ്രം; സമൂഹ മാധ്യമങ്ങളിൽ വിമർശനം; വിഡ്ഢികൾ എന്ന് ആരോഗ്യ വിദഗ്ധൻ; വിവാദമായതോടെ എക്സ് ഹാൻഡിൽ പോസ്റ്റ് നീക്കം ചെയ്ത് യര്‍പോര്‍ട്ട് അധികൃതർ
അസമിലെ കല്‍ക്കരി ഖനിക്കുള്ളില്‍ 300 അടി താഴ്ചയില്‍ കുടുങ്ങിയിരിക്കുന്നത് 9 പേര്‍; അപകടത്തിന് കാരണം വെള്ളപ്പൊക്കം; ഒരാളുടെ മൃതദേഹം കണ്ടെത്തി; പ്രദേശത്തെ മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി; ഖനി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിനും, ഇന്ത്യയില്‍ നിരോധിച്ച ഖനനരീതി പിന്തുടര്‍ന്നതിനും ഒരാള്‍ പിടിയില്‍
ഇതാണോ ലേഡീസ് കമ്പാർട്ട്മെന്‍റ് ?; ശരീരത്തില്‍ മുട്ടിയുള്ള സ്ത്രീയുടെ നില്‍പ്പ് രസിച്ചില്ല; ദില്ലി മെട്രോയിൽ സ്ത്രീകളുടെ കയ്യാങ്കളി; വീഡിയോ വൈറൽ
വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു; ഓപ്പണ്‍ എഐ സി.ഇ.ഒയ്ക്കെതിരെ സഹോദരിയുടെ പരാതി; മാനസിക പ്രശ്നങ്ങളാണ് സഹോദരിയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് സാം ഓള്‍ട്ടന്റെ പ്രസ്താവന
മുറിച്ചുമാറ്റിയ ശരീര ഭാഗവുമായി പുരുഷ സംഘം; നരഭോജനമാണെന്ന് വാർത്തകൾ വന്നതോടെ പാപ്പുവ ന്യൂ​ഗിനിയയിൽ വൻ പ്രതിഷേധം; ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതികരണവുമായി ആഭ്യന്തര മന്ത്രി
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; സംഭവം ഫ്ളോറിഡയില്‍; അന്വേഷണം തുടങ്ങിയെന്ന് വിമാന കമ്പനി
അമേരിക്കയിൽ ശീതക്കൊടുങ്കാറ്റ് അതിരൂക്ഷമാകുന്നു; മഞ്ഞുവീഴ്ചയും ശക്തം; വീടുകളിൽ ഹീറ്റർ ഘടിപ്പിച്ച് അഭയം തേടി ജനങ്ങൾ; ഏഴ്‌ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ; അതീവ ജാഗ്രത!
യാഷിന്റെ പിറന്നാൾ ദിനത്തിൽ വമ്പൻ അപ്ഡേറ്റ്; ടോക്സിക് ന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്; ബർത്ത്ഡേ പീക്ക് വിഡിയോയിൽ കസറി റോക്കിംഗ് സ്റ്റാർ; വീഡിയോ കാണാം
കങ്കുവ ഒക്കെ പരിഗണിക്കണമെങ്കില്‍ ആ പരിഗണനാ ലിസ്റ്റ് വേറെ ലെവലാണ്, ഇപ്പോള്‍ സിനിമയേക്കാള്‍ ദുരന്തമായല്ലോ ഓസ്‌കര്‍ ജൂറി; വീണ്ടും ട്രോളില്‍ നിറഞ്ഞ് സൂര്യ ചിത്രം കങ്കുവ
കൂമന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും, നായികയായി അപര്‍ണ ബാലമുരളി; മിറാഷ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
ചന്ദ്രമുഖിയിലെ ഫൂട്ടേജ് ഉപയോഗിക്കുന്നതില്‍ നയന്‍താരയ്ക്ക് തടസ്സമില്ല; താരത്തോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നു നിരാക്ഷേപ പത്രമുള്‍പ്പടെ പ്രസിദ്ധപ്പെടുത്തി ശിവാജി പ്രൊഡക്ഷന്‍സ്; വിവാദങ്ങള്‍ക്കിടെ നിര്‍മ്മാതാക്കളുടെ പ്രതികരണം സമൂഹമാധ്യമങ്ങളിലൂടെ; നിയമപോരാട്ടത്തിനിടെ നയന്‍താരയ്ക്ക് ആശ്വാസം
ഓസ്‌കറില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയായി ആടുജീവിതം; 97-ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ ആടുജീവിതം; മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് തിരഞ്ഞെടുത്തത്