പേജര്‍ സ്‌ഫോടനത്തിനു പിന്നില്‍ ഒരു പതിറ്റാണ്ട് നീണ്ട ആസൂത്രണം; ഹിസ്ബുല്ലയെ ഒതുക്കാന്‍ കെണിയൊരുക്കി മൊസാദ് കാത്തിരുന്നു; വോക്കി ടോക്കികളിലും സ്‌ഫോടക വസ്തുക്കള്‍ നിറച്ച് തന്ത്രമൊരുക്കി; ഇസ്രായേല്‍ ചാരസംഘടനയുടെ ദ്വീര്‍ഘ വീക്ഷണകഥ
കേരള ഡിഎംകെക്ക് രൂപം കൊടുക്കാന്‍ സ്റ്റൈല്‍ മാറ്റി അന്‍വര്‍! അപ്പുറം പാക്കലാം തമ്പി എന്ന് തമിഴില്‍; അനുയായികള്‍ ഡിഎംകെ ഷാളുകളും പതാകയുമേന്തി സദസ്സില്‍; വാഹന വ്യൂഹവുമായി വീട്ടില്‍ നിന്നും യാത്ര; മഞ്ചേരിയില്‍ നിലമ്പൂര്‍ എംഎല്‍എയുടെ വിശദീകരണ
മലയാളി വൈദികന്‍ കര്‍ദിനാള്‍ പദവിയിലേക്ക്; മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ട് ഉള്‍പ്പെടെ 20 പേരെ കര്‍ദിനാള്‍മാരായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ; സ്ഥാനാരോഹണം ഡിസംബര്‍ എട്ടിന്; നിയുക്ത കര്‍ദിനാള്‍, വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തിലെ അംഗം
എംടിയുടെ വീടിന്റെ പൂട്ട് തകര്‍ത്തിട്ടില്ല; ആഭരണങ്ങളല്ലാതെ മറ്റൊന്നും മോഷണം പോയിട്ടില്ല; സ്ഥിരംകുറ്റവാളികള്‍ ആകാനിടയില്ലെന്ന് പൊലീസ്; രഹസ്യമായി അന്വേഷണം; 16 ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്നത് പലതവണയായി; പാചകക്കാരിയും സുഹൃത്തും പിടിയിലായത് ഇങ്ങനെ
ജലീല്‍ ശ്രമിക്കുന്നത് സ്വര്‍ണ്ണക്കടത്തിന് മതവല്‍ക്കണം കൊണ്ടുവരാന്‍; മതപണ്ഡിതരെ അനാവശ്യമായി വലിച്ചിഴക്കുന്നു; പാണക്കാട് തങ്ങന്‍മാരെ കുറിച്ചുള്ള പ്രസ്താവന ദുരുദ്ദേശപരം; ജലീലിനെതിരെ നാസര്‍ ഫൈസി കൂടത്തായി; വിമര്‍ശിച്ച് യൂത്ത് ലീഗും
എംവി രാഘവന് സാധ്യമല്ലാത്തത് പുതിയകാലത്ത് സാധ്യമാകുമെന്ന് ആര്‍ക്കും സ്വപ്നം കാണാം; പക്ഷേ എട മോനെ, ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക്! പി.വി അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി
ഇറാന്റെ പ്രാകൃത ക്രൂരതകളോടാണ് ഇസ്രായേല്‍ പോരാടുന്നത്; നിങ്ങള്‍ പിന്തുണച്ചാലും ഇല്ലെങ്കിലും ഇസ്രായേല്‍ വിജയിക്കും; ആയുധ കയറ്റുമതി നിര്‍ത്തിവെക്കാനുള്ള ഫ്രാന്‍സിന്റെ നിലപാടിനെ വിമര്‍ശിച്ച് നെതന്യാഹു; ഹമാസ് ആക്രമണ വാര്‍ഷികത്തില്‍ അതീവജാഗ്രത
38 ലക്ഷം നല്‍കിയിട്ടും നാലാം നിലയിലെ ആഡംബര അപ്പാര്‍ട്ട്മെന്റ് സ്വപ്നമായി! നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ച്ച വരുത്തി സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ്; ഫ്ലാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യമേരി വര്‍ഗീസിനും ഭര്‍ത്താവിനും വീണ്ടും കുരുക്ക്
പിതാവ് മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ കഞ്ചാവ് വലിപ്പിച്ചും നീലച്ചിത്രം കാണിച്ചും പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശിക്ക് 58 വര്‍ഷം കഠിനതടവ്; അടൂര്‍ അതിവേഗ കോടതിയുടേത് അതിവേഗ വിധി
പിണങ്ങിക്കഴിയുന്ന ഭാര്യയെ കാണാന്‍ അനുവദിച്ചില്ല; ഭാര്യവീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയെയും അമ്മയെയും ഉപദ്രവിച്ചു യുവാവ്; നാടുവിടാന്‍ ശ്രമിച്ച അനിരാജിനെ പോലീസ് പിടികൂടിയത് ബലപ്രയോഗത്തിലൂടെ
കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍; കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പിടികൂടിയത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്; ഒപ്പം കൊല്ലം സ്‌ദേശിയും; വിശദമായി ചോദ്യം ചെയ്ത് നാര്‍ക്കോട്ടിക്‌സ് വിഭാഗം
തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും ഭീകരവാദിയെപ്പോലെ വലിച്ചിഴച്ചു ഇടിവണ്ടിയിലേക്ക് കൊണ്ടുപോയി; മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതാക്കളെയും അസഭ്യം പറഞ്ഞു; പൊലീസിനെതിരെ ദേശാഭിമാനി ലേഖകന്‍
ആദ്യം വിവാഹ വാഗ്ദാനം നൽകി കൊതിപ്പിക്കും പിന്നെ പറ്റിക്കും; പൊറുതിമുട്ടി കാമുകനെ റസ്റ്റോറന്റിലേക്ക് വിളിച്ചുവരുത്തി യുവതി ആസിഡൊഴിച്ചു; നിലവിളിച്ചുകാെണ്ട് ഓടിയ കാമുകനെ ഇതുവരെ കണ്ടെത്തിയില്ല; യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു
എം.ടി യുടെ വീട്ടിൽ വൻ കവർച്ച; ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; മൂന്ന് സ്വർണമാല, ഒരു വള, രണ്ട് ജോഡി കമ്മൽ എന്നിവ കവർന്നു; കേസിൽ വീട്ടുജോലിക്കാരിയും ബന്ധുവും അറസ്റ്റിൽ
കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഭാരതപ്പുഴയിൽ മുങ്ങി മരിച്ചു; മൃതദേഹം കണ്ടെടുത്തത് ഫയർഫോഴ്‌സിന്റെ ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ
സ്വകാര്യ ഫോട്ടോകള്‍ കാട്ടി പണം തട്ടി; വ്യവസാരിയുടെ പരാതിയിൽ കൊടി സുനിയുടെ സംഘാംഗം കാക്ക രഞ്ജിത്ത് പിടിയിൽ; തട്ടിയെടുത്തത് 10 ലക്ഷം രൂപ
രണ്ട് ലക്ഷം രൂപ വീട്ടില്‍ ചെന്ന് കൈക്കൂലി വാങ്ങിയെന്ന പരാതി; തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എം ബി രാജേഷ്
ജോലിയുടെ പരസ്യം കണ്ട് ബന്ധപ്പെട്ടു; ഭക്ഷണ സാധനങ്ങള്‍ക്ക് റേറ്റിങ് നൽകാൻ നിർദ്ദേശിച്ച് മലപ്പുറം സ്വദേശി തട്ടിയെടുത്തത് 33 ലക്ഷം രൂപ
ഇറക്കത്തിൽ ബ്രേക്ക് നഷ്ടമായി; നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസ്സ് മതിലിൽ ഇടിച്ചു കയറി; ഒഴിവായത് വൻ അപകടം
ആഡംബര കാറിൽ കടത്താൻ ശ്രമിച്ച മാജിക് മഷ്‌റൂം പിടികൂടി; ഒരാൾ അറസ്റ്റിൽ; സംഭവം വയനാട്ടിൽ
ഗ്രീന്‍ ചാനലിലൂടെ സ്വര്‍ണ്ണം കടത്തിയതും മലപ്പുറം ജില്ലയിലും കരിപ്പൂര്‍ വിമാനത്താവളത്തിലും അല്ലല്ലോ? പിണറായി ഭക്തി പ്രകടിപ്പിക്കാന്‍ മലപ്പുറത്തെ ആയുധമാക്കിയത് പൊറുക്കാനാവാത്ത തെറ്റ്:  ജലീലിനെതിരെ അനില്‍കുമാര്‍
രണ്ടുവര്‍ഷം മുമ്പ് ചിറ്റാറില്‍ നിന്ന് കാണാതായ യുവാവ് തിരുവല്ലയില്‍ ഹോം നഴ്സ്; ചിറ്റാര്‍ പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി
ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കു; ബി.ജെ.പിക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാം; എന്‍.ഡി.എ സഖ്യത്തെ വെല്ലുവിളിച്ച് കെജ്രിവാള്‍
നാട്ടുകാരെ ഭയന്ന് പീഡനത്തിനിരയായ പെൺകുട്ടിക്ക് ചികിത്സ നിഷേധിച്ചു; 11 ദിവസം വീട്ടിൽ അടച്ചിട്ടു; രക്തംവാർന്ന് പെൺകുട്ടിക്ക് ദാരുണാന്ത്യം
പിതാവ് മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ കഞ്ചാവ് വലിപ്പിച്ചും നീലച്ചിത്രം കാണിച്ചും പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശിക്ക് 58 വര്‍ഷം കഠിനതടവ്; അടൂര്‍ അതിവേഗ കോടതിയുടേത് അതിവേഗ വിധി
രഹസ്യ ഓപ്പറേഷൻ ഫലം കണ്ടു; മദ്ധ്യപ്രദേശിൽ രാസ ലഹരി പദാർത്ഥങ്ങൾ ഉത്പാദിപ്പിച്ചിരുന്ന ഫാക്ടറി കണ്ടെത്തി; അസംസ്കൃത വസ്തുക്കൾ പിടിച്ചെടുത്തു; ഇത് ബ്രേക്കിംഗ് ബാഡ് ഫ്രം ഇന്ത്യയെന്ന് നാട്ടുകാർ...!
9 വർഷത്തിനിടെ ജന്മം നൽകിയത് നാല് കുഞ്ഞുങ്ങൾക്ക്; നാല് പേർക്കും ഒരേ ജന്മദിനം; പ്രിയപ്പെട്ട വളർത്തുനായ ജനിച്ചതും ഓഗസ്റ്റ് 25ന്
ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തെ പൗരത്വം ഉണ്ടെങ്കില്‍ സ്പൗസ് വിസയുള്ളവര്‍ക്ക് യൂറോപ്പിലെവിടെയും വേറെ വിസയില്ലാതെ സഞ്ചരിക്കാമെന്ന് നിയമം; നിയമവിരുദ്ധമായി എയര്‍പോര്‍ട്ടുകളില്‍ തടയപ്പെടുന്നതിനെതിരെ അന്വേഷണം
തായ്പേയിൽ ആശുപത്രിയിൽ തീ പടർന്ന് വൻ അപകടം; ഒമ്പത് പേർക്ക് ദാരുണാന്ത്യം; അപകടം ശക്തമായ മഴയ്ക്കും കൊടുങ്കാറ്റിനും പിന്നാലെ
നേ​പ്പാ​ളി​ൽ ശക്തമായ മഴയും, പ്ര​ള​യ​വും; മരണസംഖ്യ 241 ആ​യി ഉയർന്നു; ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർ
റിയൽ സ്റ്റോറി ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ഷൈൻ ടോം ചാക്കോ; ഒരു അന്വേഷണത്തിന്റെ തുടക്കം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
അമ്പൂരിയില്‍ 39 പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലില്‍ നിന്ന് ഒരു സിനിമ; നായകന്‍ പൃഥ്വി റിലീസിംഗിനൊരുങ്ങുന്നു; വയനാടിലെ ദുരന്ത ബാധിതരായ ജനസമൂഹത്തിന് മുന്നില്‍ ആദരാഞ്ജലിയായി ചിത്രം
ഞാൻ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി; എനിക്ക് വേണ്ടി പ്രാർത്ഥിച്ചതിനും നന്ദി; നീണ്ട ആശങ്കകൾക്കൊടുവിൽ നെഞ്ചിന്റെ ഒരു ഭാഗത്ത് ഒട്ടിച്ച പ്ലാസ്റ്ററുമായി ഗായിക അമൃത സുരേഷ്; സുഖ വിവരം തിരക്കി ആരാധകർ...!
കരിയറിന്റെ തുടക്കകാലത്ത് ഞാൻ കാസ്റ്റിംഗ് കൗച്ച് നേരിട്ടുണ്ട്; അന്ന് എനിക്ക് 20 വയസ്; ഭയം കാരണം ആരോടും പറഞ്ഞില്ല; താൻ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് ടെലിവിഷൻ താരം ആശ നേഗി
പണി തിയേറ്ററുകളിലേക്ക്; ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു