നിയുക്ത ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്ക് അഭിനന്ദനങ്ങള്‍..! ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രിന് കൂറ്റന്‍ വിജയം പ്രവചിച്ചു സി പി റാഷിദ്; 71 സീറ്റുകള്‍ വരെ നേടാം; ബിജെപി 16ല്‍ ഒതുങ്ങുമെന്നും പ്രവചനം
സ്വര്‍ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണം; മതവിധിയുണ്ടായാല്‍ മലപ്പുറത്തിന്റെ അപകീര്‍ത്തി മാറുമെന്ന് കെ ടി ജലീല്‍; സിപിഎം നിലപാടില്‍ സമുദായത്തെ കുരുക്കാനുള്ള സൂത്രവിദ്യയെന്ന് മുസ്ലിംലീഗ്
ശബരിമല യോഗത്തില്‍ എഡിജിപി അജിത്ത് കുമാറിനെ പങ്കെടുപ്പിച്ചില്ല: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു; പൊലീസിന്റെ കാര്യങ്ങള്‍ വിശദീകരിച്ചത് ഡിജിപി; എഡിജിപിക്കെതിരായ പരാതികളിലെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നും കൈമാറില്ല
ഭരണപക്ഷത്തല്ല, പ്രതിപക്ഷത്തുമല്ല..! അന്‍വറിന്റെ ലക്ഷ്യം രണ്ടും കൂടിയ ഇന്ത്യാ മുന്നണിയോ? ഡിഎംകെയിലേക്ക് ചേക്കേറുമെന്ന് സൂചനകള്‍; സെന്തില്‍ ബാലാജിയെ കണ്ട് നിലമ്പൂര്‍ എംഎല്‍എയുടെ മകന്‍; അനുയായികള്‍ സ്റ്റാലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും പ്രചരണത്തില്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമോ? സംഘര്‍ഷ സഹാചര്യം ഇന്ത്യയെ എങ്ങനെ ബാധിക്കും? അമേരിക്കന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്താകും; ഇസ്രായേല്‍- ഇറാന്‍ യുദ്ധഭീതി കടുക്കുമ്പോള്‍ നയതന്ത്രജ്ഞന്‍ ടി.പി ശ്രീനിവാസന്‍ വിലയിരുത്തുന്നു
ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്ത മലയാളി കേട്ട ശബ്ദം; കൗതുക വാര്‍ത്തയിലൂടെ ശ്രോതാക്കളുടെ ഉറ്റമിത്രമായി;സാക്ഷിക്കെന്താ കൊമ്പുണ്ടോ എന്ന വാചകത്തിലൂടെ ടിവിയിലും താരം; റേഡിയോ ലോകത്തെ സൂപ്പര്‍സ്റ്റാര്‍ എം രാമചന്ദ്രന്‍ മടങ്ങുമ്പോള്‍
ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയെയും വധിച്ച് ഇസ്രയേല്‍; വ്യോമാക്രമണത്തില്‍ കൊലപ്പെട്ട 250 ഹിസ്ബുള്ളക്കാരില്‍ ഹാഷിം സഫൈദീനും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്; നെതന്യാഹുവിന്റെ അടുത്ത ലക്ഷ്യം ഒക്ടോബര്‍ ഏഴിന് ഇറാന്റെ ആണവനിലയങ്ങള്‍? സ്ഥിരീകരിക്കാതെ അമേരിക്ക
ചട്ടം ഇരുമ്പുലക്കയല്ല, 75 വയസ്സിലെ വിരമിക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പറഞ്ഞിട്ടില്ല; ഇ.എം.എസിന്റെയും എ.കെ.ജിയുടെയും കാലത്തായിരുന്നെങ്കില്‍ എന്താകും അവസ്ഥ? പ്രായപരിധി നിബന്ധനക്കെതിരെ ജി. സുധാകരന്‍; പിണറായിസം ഒതുക്കിയവര്‍ തുറന്നുപറച്ചിലിന്
എടിഎമ്മിന് പുറത്ത് കാത്തുനിന്ന് ആളുകളുടെ കൈയില്‍ പണം വാങ്ങും; ഗൂഗിള്‍ പേ വഴി അയച്ചു തരാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; തെളിവായി കാണിക്കുക വ്യാജ സ്‌ക്രീന്‍ ഷോട്ട്; നടക്കാവ് സ്വദേശിയായ യുവാവും യുവതിയും പിടിയില്‍
ലോറി ഓഫ് ചെയ്യാതെ ഡ്രൈവർ ചായ കുടിക്കാനിറങ്ങി; പിന്നാലെ എത്തിയ കള്ളൻ ലോറിയുമായി മുങ്ങി; പോകുംവഴി കള്ളന് വിനയായി അപകടം; ഒടുവിൽ മോഷ്ട്ടാവിനെ കൈയ്യോടെ പിടികൂടി പോലീസ്; ചിരിയടക്കാൻ പറ്റാതെ നാട്ടുകാർ...!
പത്ത് വർഷത്തിലേറെ നീണ്ട ക്രൂര പീഡനം; 72കാരിയെ പീഡിപ്പിച്ചത്‌ മയക്കുമരുന്ന് നൽകി; ദൃശ്യങ്ങൾ കോടതിമുറിയിൽ പ്രദർശിപ്പിക്കണമെന്ന് ഉത്തരവ്; നിർണായക തീരുമാനവുമായി കോടതി
സൈബര്‍ ആക്രണം മനാഫ് നടത്തിയില്ലെന്ന് വ്യക്തം; ശ്രമിച്ചത് ആ കുടുംബത്തെ ആക്രമണങ്ങളില്‍ നിന്നും പ്രതിരോധിക്കാന്‍; ലോറി ഉടമയെ സാക്ഷിയാക്കാന്‍ പോലീസ് തീരുമാനം; അര്‍ജുന് വേണ്ടി നിലകൊണ്ട മനാഫിനെ ഒടുവില്‍ ആശ്വാസം; കേസ് ഒഴിവാകും
എംടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; ഡയമണ്ടും മരതകം പതിച്ച സ്വര്‍ണവും അടക്കം 26 പവന്‍ നഷ്ടമായി: അന്വേഷണം തുടങ്ങി നടക്കാവ് പോലിസ്
ഡോക്ടറെ കൊലപ്പെടുത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവില്‍; കൊലയിലേക്ക് നയിച്ചത് 1200 രൂപയുടെ ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കം: ഡോക്ടറും ജീവനക്കാരനും അപമാനിച്ചതായും കൊലനടത്തിയ കൗമാരക്കാരന്റ മൊഴി
ഒക്ക്യുപ്പൻസി സർട്ടിഫിക്കറ്റിനായി വയോധികനിൽ നിന്നും കൈക്കൂലി വാങ്ങി; നഗരസഭാ ഉദ്യോഗസ്ഥന് സസ്പെൻഷൻ; കൈപ്പറ്റിയത് 2 ലക്ഷം രൂപ
പകര്‍ച്ചവ്യാധി പ്രതിരോധിക്കണം; സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കും; ഗുരുതരമായി ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തും; തീരുമാനമെടുത്ത് ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കാറിൽ മയക്കുമരുന്ന് കടത്തിയ സംഘം പിടിയിൽ; രണ്ടു കിലോ ഹാഷിഷ് ഓയിലും 20 കിലോ കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു
ബസ് തടഞ്ഞുനിർത്തി പരിശോധിച്ചു; പിന്നാലെ കണ്ടെത്തിയത് മാരകലഹരിമരുന്നായ ബ്രൗ​ൺ ഷു​ഗർ; കണ്ണൂരിൽ യു​വ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ അറസ്റ്റിൽ
സ്ഥിരമായി പാടത്ത് അറവുമാലിന്യം വലിച്ചെറിയുന്നു; സിസിടവി നിരീക്ഷണത്തിലൂടെ നാട്ടുകാർ വാഹനം തിരിച്ചറിഞ്ഞു; ലോറി കൈയ്യോടെ പിടികൂടി പോലീസിലേല്‍പ്പിച്ചു
ഹോസ്റ്റല്‍ മുറിയില്‍ നിന്ന് സിദ്ധാര്‍ത്ഥന്റെ 22 സാധനങ്ങള്‍ കാണാതായി; പരാതിയുമായി പൂക്കോട് വെറ്ററിനറി കോളേജിലെത്തിയ ബന്ധുക്കള്‍
വസ്ത്രത്തിൽ ചെളി തെറിപ്പിച്ച പോയ ബസിനെ പിന്തുടർന്ന് പിടിച്ചു; 1000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു; തർക്കം രൂക്ഷമായതോടെ പോലീസെത്തി സ്ഥിതി ശാന്തമാക്കി
ഷിംല മസ്‌ജിദ്‌ വിവാദം; മൂന്ന് നിലകൾ പൊളിക്കാൻ മുനിസിപ്പൽ കമ്മീഷണർ കോടതിയുടെ ഉത്തരവ്; അടുത്ത വാദം ഡിസംബർ 21ന്
പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമോ? സംഘര്‍ഷ സഹാചര്യം ഇന്ത്യയെ എങ്ങനെ ബാധിക്കും? അമേരിക്കന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്താകും; ഇസ്രായേല്‍- ഇറാന്‍ യുദ്ധഭീതി കടുക്കുമ്പോള്‍ നയതന്ത്രജ്ഞന്‍ ടി.പി ശ്രീനിവാസന്‍ വിലയിരുത്തുന്നു
9 വർഷത്തിനിടെ ജന്മം നൽകിയത് നാല് കുഞ്ഞുങ്ങൾക്ക്; നാല് പേർക്കും ഒരേ ജന്മദിനം; പ്രിയപ്പെട്ട വളർത്തുനായ ജനിച്ചതും ഓഗസ്റ്റ് 25ന്
എടിഎമ്മിന് പുറത്ത് കാത്തുനിന്ന് ആളുകളുടെ കൈയില്‍ പണം വാങ്ങും; ഗൂഗിള്‍ പേ വഴി അയച്ചു തരാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; തെളിവായി കാണിക്കുക വ്യാജ സ്‌ക്രീന്‍ ഷോട്ട്; നടക്കാവ് സ്വദേശിയായ യുവാവും യുവതിയും പിടിയില്‍
9 വർഷത്തിനിടെ ജന്മം നൽകിയത് നാല് കുഞ്ഞുങ്ങൾക്ക്; നാല് പേർക്കും ഒരേ ജന്മദിനം; പ്രിയപ്പെട്ട വളർത്തുനായ ജനിച്ചതും ഓഗസ്റ്റ് 25ന്
ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തെ പൗരത്വം ഉണ്ടെങ്കില്‍ സ്പൗസ് വിസയുള്ളവര്‍ക്ക് യൂറോപ്പിലെവിടെയും വേറെ വിസയില്ലാതെ സഞ്ചരിക്കാമെന്ന് നിയമം; നിയമവിരുദ്ധമായി എയര്‍പോര്‍ട്ടുകളില്‍ തടയപ്പെടുന്നതിനെതിരെ അന്വേഷണം
തായ്പേയിൽ ആശുപത്രിയിൽ തീ പടർന്ന് വൻ അപകടം; ഒമ്പത് പേർക്ക് ദാരുണാന്ത്യം; അപകടം ശക്തമായ മഴയ്ക്കും കൊടുങ്കാറ്റിനും പിന്നാലെ
നേ​പ്പാ​ളി​ൽ ശക്തമായ മഴയും, പ്ര​ള​യ​വും; മരണസംഖ്യ 241 ആ​യി ഉയർന്നു; ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർ
കരിയറിന്റെ തുടക്കകാലത്ത് ഞാൻ കാസ്റ്റിംഗ് കൗച്ച് നേരിട്ടുണ്ട്; അന്ന് എനിക്ക് 20 വയസ്; ഭയം കാരണം ആരോടും പറഞ്ഞില്ല; താൻ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് ടെലിവിഷൻ താരം ആശ നേഗി
പണി തിയേറ്ററുകളിലേക്ക്; ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. വിളിച്ച് വരുത്തിയുള്ള അപമാനം.. സാരമില്ല.., നടന്‍ ബിബിന്‍ ജോര്‍ജിനെ കോളജിലേക്ക് ക്ഷണിച്ചു വരുത്തി അപമാനിച്ച് ഇറക്കിവിട്ടു; വിഡിയോ
റോട്ടന്‍ ടൊമാറ്റോസ് റേറ്റിങ്ങില്‍ കൂപ്പുകുത്തി ജോക്കര്‍ 2; ഡിസിയുടെ ജസ്റ്റിസ് ലീഗിനെക്കാള്‍ താഴെ റേറ്റിങ്
നിങ്ങള്‍ ഏറ്റവും മികച്ചവും ശക്തവുമാണ്, മുന്നോട്ട് പോവുക, ഒരു അമ്മയുടെ ശക്തി; അമൃത സുരേഷിന് പിന്തുണയുമായി ഗോപി സുന്ദര്‍